ബെർനോളി സിദ്ധാന്തം
ദൃശ്യരൂപം
അവിച്ഛിന്ന ബലതന്ത്രം |
---|
ബെർനോളി സിദ്ധാന്തം(Bernoulli's principle) പ്രസ്താവിക്കുന്നത് കാല്‌പനികമായ ശ്യാനത(viscosity) ഇല്ലാത്ത ഒരു ദ്രാവകം ഒഴുകുമ്പോൾ മർദ്ദം കുറഞ്ഞാൽ ദ്രാവകം അതിന്റെ വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
സ്വിസ്സ് ഊർജ്ജതന്ത്രജ്ഞനായ ഡാനിയൽ ബെർനോളി 1738 ൽ രൂപപ്പെടുത്തിയതാണ് ബെർനോളി സിദ്ധാന്തം
ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |