ബെൽത്തങ്ങടി
ദൃശ്യരൂപം
ബെൽത്തങ്ങടി | |
---|---|
പട്ടണം | |
Coordinates: 12°55′16″N 75°16′40″E / 12.9210°N 75.2778°E | |
Country | India |
State | കർണാടക |
District | ദക്ഷിണ കന്നഡ |
താലൂക്ക് | ബെൽത്തങ്ങടി |
• ഭരണസമിതി | നഗര പഞ്ചായത്ത് |
• പട്ടണം | 8.87 ച.കി.മീ.(3.42 ച മൈ) |
•റാങ്ക് | 1st in (Dakshina Kannada) |
ഉയരം | 685 മീ(2,247 അടി) |
(2011) | |
• പട്ടണം | 7,635 |
• ജനസാന്ദ്രത | 860/ച.കി.മീ.(2,200/ച മൈ) |
• മെട്രോപ്രദേശം | 246,494 |
• Official | കന്നഡ |
• Regional | തുളു |
സമയമേഖല | UTC+5:30 (IST) |
PIN | 574 214 |
Telephone code | 08256 |
വാഹന റെജിസ്ട്രേഷൻ | KA 21, KA 70 |
Lok Sabha constituency | ദക്ഷിണകന്നഡ മണ്ഡലം |
Vidhana Sabha constituency | ബെൽത്തങ്ങടി |
വെബ്സൈറ്റ് | belthangaditown |
കർണാടകയിലെ ദക്ഷിണകന്നഡ ജില്ലയിലെ ഒരു നഗര പഞ്ചായത്തും ബെൽത്തങ്ങടി താലൂക്കിന്റെ ആസ്ഥാനവുമാണ് ബെൽത്തങ്ങടി. (ഇംഗ്ലീഷ്: Belthangady, കന്നഡ: ಬೆಳ್ತಂಗಡಿ)
ജനസംഖ്യ
[തിരുത്തുക]2011-ലെ ജനസംഖ്യാകണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ: 7,635.[1]
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]ബെൽത്തങ്ങടിയിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
- കൽപ്പതരു സ്കൂൾ ഓഫ് നഴ്സിംഗ്, ബെൽത്തങ്ങടി
- പ്രസന്ന കോളേജ് ഓഫ് എഡ്യൂക്കേഷൻ, ബെൽത്തങ്ങടി
- ശ്രീ ഗുരുദേവ പി.യു കോളേജ്, ബെൽത്തങ്ങടി
- വാണി പി യു കോളേജ്, ബെൽത്തങ്ങടി
- ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജ്, ബെൽത്തങ്ങടി
- സേക്രഡ് ഹാർട്ട് കോളേജ്, മഡന്ത്യാർ
- എസ്.ഡി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഉജിരെ
- എസ്.ഡി.എം കോളേജ്, ഉജിരെ
- എസ്.ഡി.എം കോളേജ് ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസസ്, ഉജിരെ
ഭൂമിശാസ്ത്ര വിവരണം
[തിരുത്തുക]ബെൽത്തങ്ങടി സ്ഥിതി ചെയ്യുന്നത്: 13°59′00″N 75°18′00″E / 13.9833°N 75.3°E.[2]സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 685 മീറ്റർ (2247 അടി) ഉയരത്തിലാണ് ഈ സ്ഥലം.
മാംഗ്ലൂർ & കർക്കല | മുഡിഗെരെ (ചിക്കമഗളൂർ ജില്ല) | മുഡിഗെരെ (ചിക്കമഗളൂർ ജില്ല) | ||
ബന്ത്വാൾ | ||||
ബെൽത്തങ്ങടി | ||||
ബന്ത്വാൾ | പുത്തൂർ | സക്ലേഷ്പൂർ (ഹാസൻ ജില്ല) |
അവലംബം
[തിരുത്തുക]- ↑ "NPR Report: Karnataka: Dakshina Kannada: Beltangadi". National Population Register, Ministry of Home Affairs, Government of India. 2011.
- ↑ "Maps, Weather, and Airports for Beltangadi, India". fallingrain.com.