ബേബി മീനാക്ഷി
ദൃശ്യരൂപം
മീനാക്ഷി | |
---|---|
ജനനം | Anunaya Anoop 12 ഒക്ടോബർ 2005 |
മറ്റ് പേരുകൾ | Baby Meenakshi or മീനാക്ഷി അനൂപ് |
കലാലയം | N S S Higher secondary school , Kidangoor, Kottayam |
തൊഴിൽ | Film actress |
സജീവ കാലം | 2014–present |
പുരസ്കാരങ്ങൾ | International Film Awards for Best Actress – Sparsham |
ഇന്ത്യൻ ചലച്ചിത്രത്തിലെ ബാലനടിയാണ് ബേബി മീനാക്ഷി എന്നറിയപ്പെടുന്ന അനുനയ അനൂപ് (ജനനം: ഒക്ടോബർ 12, 2005).[1]
ആദ്യകാലജീവിതം
[തിരുത്തുക]കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഫാക്കൽറ്റിയായ അനൂപിൻറെയും രമ്യയുടെയും മകളായി 2005 ഒക്ടോബർ 12 ന് ദീപവലി ദിനത്തിൽ കോട്ടയം ജില്ലയിലെ പാദുവയിൽ അനുനയ ജനിച്ചു. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുന്ന അനുനയയ്‌ക്ക് ആരിഷ് എന്നു പേരുള്ള ഒരു സഹോദരനുമുണ്ട്.[2][3]
ഫിലിമോഗ്രഫി
[തിരുത്തുക]Denotes films that have not yet been released |
|-
വർഷം | ചലച്ചിത്രം | വേഷം | ഭാഷ |
---|---|---|---|
2014 | വൺ ബൈ ടു | മലയാളം | |
2015 | 1000: ഒരു നോട്ട് പറഞ്ഞ കഥ | മലയാളം | |
2015 | ജമ്നാ പ്യാരി | മലയാളം | |
2015 | ആന മയിൽ ഒട്ടകം | മലയാളം | |
2015 | അമർ അക്ബർ അന്തോണി | ഫാത്തിമ | മലയാളം |
2016 | ഒപ്പം | നന്ദിനി | മലയാളം |
2016 | ഒരു മുത്തശ്ശി ഗദ്ദ | Cameo | മലയാളം |
2016 | പോളേട്ടൻറെ വീട് | മലയാളം | |
2016 | മറുപടി | മലയാളം | |
2016 | കോലുമിഠായി | മലയാളം | |
2017 | അലമാര | മലയാളം | |
2017 | സദൃശ്യവാക്യം 24:29 | മലയാളം | |
2017 | സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് | മലയാളം | |
2018 | ക്വീൻ | കാമിയോ | മലയാളം |
2018 | മോഹൻലാൽ | മീനാക്ഷി | മലയാളം |
2019 | Meesan | TBA | മലയാളം |
2019 | Kavacha | TBA | കന്നഡ |
2019 | The Body | TBA | ഹിന്ദി |
- Television
- Flowers top singer as Host (flowers TV)
അവലംബം
[തിരുത്തുക]- ↑ "'Amar Akbar Anthony' fame 'Pathu' rules school youth festival". Manorama Online. 8 December 2015.
- ↑ "അമർ അക്ബർ അന്തോണീസിന്റെ പുന്നാരപാത്തു". Manorama Online (in Malayalam). 26 October 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ "SMART KUTTEES". Mangalam (in Malayalam). 28 January 2016.
{{cite web}}
: CS1 maint: unrecognized language (link)