ബേ പ്രൈഡ് മാൾ
ദൃശ്യരൂപം
സ്ഥാനം | കൊച്ചി |
---|---|
നിർദ്ദേശാങ്കം | 10°0′52″N 76°18′44″E / 10.01444°N 76.31222°E |
വിലാസം | മറ്റെൻഡ്രൈവ് കൊച്ചി |
പ്രവർത്തനം ആരംഭിച്ചത് | 2006 |
വിപണന ഭാഗ വിസ്തീർണ്ണം | 42000 ചതുരശ്ര അടി |
വെബ്സൈറ്റ് | Bay Pride Mall.com |
കൊച്ചി മറ്റെൻഡ്രൈവിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് ബേ പ്രൈഡ് മാൾ. ഈ മാളിന് രണ്ടുനിലകളുണ്ട്. ആകെ 42000 ചതുരശ്രഅടി സ്ഥലം കച്ചവടത്തിനായി മാറ്റിവച്ചിരിക്കുന്നു. ഇതിൽ ഒരു ഗെയിം സെന്ററും ഫുഡ്സെന്ററും പ്രവർത്തിക്കുന്നു.
ചിത്രശാല
[തിരുത്തുക]Bay Bride Mall എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
മുൻവശം
-
പ്രവേശനകവാടം
-
അകവശം
-
ഗെയിം സെന്റർ
-
എസ്കലേറ്റർ
-
മുകൾനില