ബൈയേ ഡി ബാലി ദേശീയോദ്യാനം
ദൃശ്യരൂപം
Baie de Baly National Park | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Nearest city | Sakaraha, Tulear |
Coordinates | 16°5′S 45°14′E / 16.083°S 45.233°E |
Area | 571.42 km² |
Established | 1997 |
Governing body | Madagascar National Parks Association |
http://www.parcs-madagascar.com/fiche-aire-protegee_en.php?Ap=16 www.parcs-madagascar.com |
ബൈയേ ഡി ബാലി ദേശായോദ്യാനം, മഡഗാസ്കറിലെ ദേശീയ ഉദ്യാനമാണ്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]ബൈയേ ഡി ബാലി ദേശീയോദ്യാനം അല്ലെങ്കിൽ ബാലി ബേ ദേശീയോദ്യാനം സൊവാലാല ജില്ലയിലെ ബോയെനി മേഖലയിൽ സൊവാലാലയ്ക്കും അമ്പോഹിപാക്കിയ്ക്കും സമീപത്തായി, അടുത്ത പ്രധാന നഗരമായ മഹാജനൻഗയ്ക്ക് ഏകദേശം 150 കിലോമീറ്റർ (93 മൈൽ) ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. സിങ്കി ഡി നമോറോക ദേശീയോദ്യാനം ഈ പാർക്കിന് അതിർത്തിയായി നിലനിൽക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Baly Bay National Park". Travel Madagascar. Retrieved 9 March 2013.