ബൊറീലിസ് തടം
ദൃശ്യരൂപം
ബൊറീലിസ് തടം ചൊവ്വയുടെ ഉത്തരധ്രുവതടം | |
---|---|
![]() The North Polar Basin is the large blue low-lying area at the northern end of this topographical map of Mars. Its elliptical shape is partially obscured by volcanic eruptions (red, center left). | |
Coordinates | 67°N 208°E / 67°N 208°E |
Mare Boreum
ചൊവ്വയുടെ ഉത്തരാർദ്ധഗോളത്തിലെ, ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന നിരപ്പായ പ്രദേശമാണ് ബൊറീലിസ് തടം. ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണിതെന്ന് അനുമാനിക്കപ്പെടുന്നു.