ബൊൽവാർ മൊഹമ്മദ് കുഞ്ഞി
ദൃശ്യരൂപം
ബൊൽവാർ മൊഹമ്മദ് കുഞ്ഞി | |
---|---|
ജനനം | 22 October 1951 പുട്ടൂർr, പുട്ടൂർ താലൂക്ക്, ദക്ഷിണ കന്നഡ, കർണാടക |
തൂലികാ നാമം | ബൊൽവാർ |
തൊഴിൽ | വിരമിച്ച ബാങ്ക് മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്, കന്നഡ സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
Genre | ചെറുകഥ, നോവൽ, നാടകം |
സാഹിത്യ പ്രസ്ഥാനം | മത തീവ്രവാദത്തിനെതിനെതിരെ യുവാക്കളെ അണിനിരത്തുന്നതിൽ വ്യാപൃതൻ |
കന്നഡ ചെറുകഥാ കൃത്തും നോവലിസ്റ്റും നാടകകൃത്തുമാണ് ബൊൽവാർ മൊഹമ്മദ് കുഞ്ഞി. കന്നഡ സാഹിത്യത്തിൽ മുസ്ലീം സമുദായത്തിന്റെ സംസ്കാരം ആവിഷ്കരിക്കുന്ന നിരവധി കൃതികൾ രചിച്ചു. 2016ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സ്വതന്ത്ര്യത ഓട്ട എന്ന നോവലിനായിരുന്നു പുരസ്കാരം.[1]
കർണ്ണാടക സാഹിത്യ അക്കാദമിയുടെ മൂന്ന് പുരസ്കരങ്ങൾ കുഞ്ഞിയുടെ കൃതികൾക്ക് ലഭിച്ചിട്ടുണ്ട്. 1997 ൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "Kunhi, Bolwar Mohammed – author page". Countrybookshop.co.uk. Retrieved 27 January 2012.[പ്രവർത്തിക്കാത്ത കണ്ണി]