ബോബെയ്ല ദേവി ലൈശ്രാം
ദൃശ്യരൂപം
വ്യക്തി വിവരങ്ങൾ | |
---|---|
വിളിപ്പേര്(കൾ) | Bom |
പൗരത്വം | Indian |
താമസസ്ഥലം | ഇംഫാൽ, മണിപ്പൂർ |
Sport | |
രാജ്യം | ഇന്ത്യ |
കായികമേഖല | അമ്പെയ്ത്ത് |
ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുത്ത പ്രശസ്ത വ്യക്തിയാണ് ബോബെയ്ല ദേവി ലൈശ്രാം.[1] അമ്പെയ്ത്ത് ആണ് ഇവരുടെ പ്രധാന മത്സര ഇനം. 2007 മുതൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തുവരുന്നുണ്ട്.[2]
ചെറുപ്പക്കാലം
[തിരുത്തുക]മണിപ്പൂരിൽ കിഴക്കേ ഇംഫാലിൽ 1985 ഫെബ്രുവരി 22നാണ് ജനിച്ചത്. ബോം എന്നാണ് വിളിപ്പേര്.
ഒളിമ്പിക്സിലെ പങ്കാളിത്തം
[തിരുത്തുക]- 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ ഇവർ പങ്കെടുത്തിരുന്നു. ടീം ഇവന്റിൽ ആറാം സ്ഥാനവും നേടാനായി [3]
- 2012ലെ ലണ്ടൻ ഒളിമ്പിക്സിലും പങ്കെടുത്ത ഇവർക്ക് രണ്ടാം സ്ഥാനം നേടാനായി.[4] In the team event, India lost in the first round 211-210 to Denmark.[5]
- 2016ലെ റിയോ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട് [6]
അവലംബം
[തിരുത്തുക]- ↑ "Bombayla Devi Laishram – Archery – Olympic Athlete". 2012 London Olympic and Paralympic Summer Games. International Olympic Committee. Archived from the original on 2018-12-25. Retrieved 4 August 2012.
- ↑ "Bombayla Laishram Devi". World Archery Federation. Retrieved 7 August 2016.
- ↑ "Athlete biography: Laishram Bombayla Devi". Archived from the original on 2008-08-13. Retrieved 2016-08-16., beijing2008.cn, ret: 23 August 2008
- ↑ "Bombayla bows out in pre-quarters". The Hindu. Chennai, India. 30 July 2012.
- ↑ "team (FITA Olympic round - 70m) women results - Archery - London 2012 Olympics". www.olympic.org. Retrieved 2015-10-03.
- ↑ "2016 Rio Olympics: Indian men's archery team faces last chance to make cut". Zee News. 11 June 2016. Retrieved 8 August 2016.