Jump to content

ബോറോണിയ ക്രെനുലാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Aniseed boronia
Boronia crenulata leaves and flowers
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Rutaceae
Genus: Boronia
Species:
B. crenulata
Binomial name
Boronia crenulata
Occurrence data from Australasian Virtual Herbarium

സിട്രസ് കുടുംബമായ റുട്ടേസിയിലെ ഒരു സസ്യമാണ് ബോറോണിയ ക്രെനുലാറ്റ. സാധാരണയായി ആനിസീഡ് ബോറോണിയ എന്നറിയപ്പെടുന്നു. ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കാണപ്പെടുന്നത്.

സംരക്ഷണം

[തിരുത്തുക]

വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവൺമെന്റ് ഓഫ് പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ബോറോണിയ ക്രെനുലറ്റയെ "ഭീഷണി നേരിടാത്ത" സസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.[2]

  1. "Boronia crenulata". Australian Plant Census. Retrieved 16 March 2020.
  2. "Boronia crenulata". FloraBase. Western Australian Government Department of Parks and Wildlife.
"https://ml.wikipedia.org/w/index.php?title=ബോറോണിയ_ക്രെനുലാറ്റ&oldid=3985156" എന്ന താളിൽനിന്ന് ശേഖരിച്ചത്