ബോർഡോ
ദൃശ്യരൂപം
Bordeaux | ||
---|---|---|
wine Prefecture and commune | ||
Motto(s): Lilia sola regunt lunam undas castra leonem. "The fleur-de-lis alone rules over the moon, the waves, the castle, and the lion" (in French: Seule la Fleur de Lys règne sur la lune, les vagues, le château et le lion) | ||
Coordinates: 44°50′N 0°35′W / 44.84°N 0.58°W | ||
Country | France | |
Region | Nouvelle-Aquitaine | |
Department | Gironde | |
Arrondissement | Bordeaux | |
Canton | 5 cantons | |
Intercommunality | Bordeaux | |
സർക്കാർ | ||
• Mayor (2014–2020[1]) | Alain Juppé (LR) | |
Area 1 | 49.36 ച.കി.മീ. (19.06 ച മൈ) | |
• നഗരപ്രദേശം (2010) | 1,172.79 ച.കി.മീ. (452.82 ച മൈ) | |
• Metro (2010) | 5,613.41 ച.കി.മീ. (2,167.35 ച മൈ) | |
ജനസംഖ്യ (2014[2])2 | 2,46,586 | |
• റാങ്ക് | 9th in France | |
• ജനസാന്ദ്രത | 5,000/ച.കി.മീ. (13,000/ച മൈ) | |
• നഗരപ്രദേശം (January 2011) | 7,60,933 [3] | |
• മെട്രോപ്രദേശം (2013) | 11,95,335[4] | |
സമയമേഖല | UTC+01:00 (CET) | |
• Summer (DST) | UTC+02:00 (CEST) | |
INSEE/Postal code | 33063 / | |
വെബ്സൈറ്റ് | www | |
Official name | Bordeaux, Port of the Moon | |
Criteria | Cultural: ii, iv | |
Reference | 1256 | |
Inscription | 2007 (31-ആം Session) | |
Area | 1,731 ha | |
Buffer zone | 11,974 ha | |
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once. |
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു നഗരമാണ് ബോർഡോ(Bordeaux French pronunciation: [bɔʁdo]; Gascon Occitan: Bordèu). ഗാരോൺ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2014-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 246,586 ആണ്. നഗരത്തിലെ പുരാതനമായ ഭാഗം യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തിലെ വീഞ്ഞ് വ്യവസായ തലസ്ഥാനമാണ് ബോർഡോ.[5]ഇവിടത്തെ വീഞ്ഞ് വ്യവസായാവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ 14.5 ബില്ല്യൺ യൂറോയാളം വരും. എട്ടാം നൂറ്റാണ്ട് മുതൽ ഈ പ്രദേശത്ത് ബോർഡോ വീഞ്ഞ്(Bordeaux wine) ഉൽപ്പാദിപ്പിക്കപ്പെടുന്നു
അവലംബം
[തിരുത്തുക]- ↑ "Alain Juppé élu officiellement maire par les conseillers, ce vendredi" [Alain Juppe officially elected mayor by the councillors", 28 March 2014]. 20minutes.fr (in ഫ്രഞ്ച്).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Taille des communes les plus peuplées en 2012". INSEE. Retrieved 10 May 2015.
- ↑ Séries historiques des résultats du recensement – Unité urbaine 2010 de Bordeaux (33701), INSEE.Retrieved 2 August 2014
- ↑ "Séries historiques des résultats du recensement – Aire urbaine 2010 de Bordeaux (006)". INSEE. Retrieved 2 August 2014.
- ↑ "Archived copy". Archived from the original on 6 July 2009. Retrieved 20 August 2010.
{{cite web}}
: CS1 maint: archived copy as title (link)