ബ്രയാൻ ആഡംസ്
ദൃശ്യരൂപം
ബ്രയാൻ ആഡംസ് | |
---|---|
ജനനം | Bryan Guy Adams 5 നവംബർ 1959 |
തൊഴിൽ(കൾ) |
|
സജീവ കാലം | 1975–present |
Musical career | |
വിഭാഗങ്ങൾ | Rock |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | bryanadams |
ഒരു കനേഡിയൻ ഗായകനും ഗിറ്റാറിസ്റ്റും ഗാന രചയിതാവുമാണ് ബ്രയാൻ ഗയ് ആഡംസ് (ഇംഗ്ലീഷ്: Bryan Guy Adams), OC OBC (ജനനം 5 നവംബർ 1959)[1]
സംഗീതത്തിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ ആഡംസിന് നിരവധി പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും നേടികൊടുത്തിട്ടുണ്ട്. 20 ജൂനൊ പുരസ്കാരം 1 ഗ്രാമി പുരസ്കാരം അമേരിക്കൻ സംഗീത പുരസ്കാരം എംടിവി പുരസ്കാരങ്ങൾ 5 ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം 3 ഓസ്കാർ നാമനിർദ്ദേശം എന്നിവ അതിൽ പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Pound, Kara (26 June 2015). "Canadian singer-songwriter Bryan Adams is a busy man". The St. Augustine Record. Florida. Archived from the original on 2016-04-11. Retrieved 11 April 2016.