Jump to content

ബ്രസീലിയ ദേശീയോദ്യാനം

Coordinates: 15°44′17″S 47°55′36″W / 15.738056°S 47.926667°W / -15.738056; -47.926667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brasília National Park
Brasília National Park
Map showing the location of Brasília National Park
Map showing the location of Brasília National Park
Map of Brazil
LocationNear Brasília, Federal District, Brazil
Coordinates15°44′17″S 47°55′36″W / 15.738056°S 47.926667°W / -15.738056; -47.926667
Area423.83 km ²
DesignationNational park
EstablishedNovember 29, 1961

ബ്രസീലിയ ദേശീയോദ്യാനം (Parque Nacional de Brasília) ബ്രസീലിൻറെ മദ്ധ്യ പടിഞ്ഞാറൻ മേഖലയിലെ ഫെഡറൽ സംസ്ഥാനത്ത്, ബ്രസീലിയയുടെ മദ്ധ്യത്തിൽനിന്ന് 10 കിലോമീറ്റർ (6.2 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം 423.83 ചതുരശ്ര കിലോമീറ്റർ (163.64 ചതുരശ്ര മൈൽ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. ഇത് ബ്രസീലിയൻ തലസ്ഥാനമായ ബ്രസീലിയയുടെ പ്രാന്തപ്രദേശങ്ങൾ, ബ്രസ്‍ലാൻഡിയ, പെട്രെ ബെർനാർഡോ മുനിസിപ്പാലിറ്റി എന്നിവയുടെ പരസരങ്ങളിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷൻ (ICMBio) ആണ് ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല വഹിക്കുന്നത. നഗരവത്കരിക്കപ്പെട്ട പ്രദേശത്തു സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് ബ്രസീലിയ ദേശീയോദ്യാനം.[1]

അവലംബം

[തിരുത്തുക]
  1. Forest, Christopher (1 September 2011). Brazil. ABDO. pp. 7–. ISBN 978-1-61787-620-2. Retrieved 26 January 2013.
"https://ml.wikipedia.org/w/index.php?title=ബ്രസീലിയ_ദേശീയോദ്യാനം&oldid=2717959" എന്ന താളിൽനിന്ന് ശേഖരിച്ചത്