ബ്രഹ്മോയിസം
ദൃശ്യരൂപം
19 ആം നൂറ്റാണ്ടിൻറെ അവസാനത്തോടു കൂടി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ബംഗാളി നവോത്ഥാന പ്രസ്ഥാനമാണ് ബ്രഹ്മോയിസം. ഹിന്ദു നവോത്ഥാന പ്രസ്ഥാനമാണ് ബ്രഹ്മോയിസം. രാജാറാം മോഹൻ റായി, ദ്വാരകനാഥ് ടാഗോർ എന്നിവർ ചേർന്നാണ് ബ്രഹ്മോയിസം സ്ഥാപിച്ചത് .
ഇതും കാണുക
[തിരുത്തുക]- Adi Dharm
- Brahmo Samaj
- Hindu reform movements
- History of Bengal
- Prarthana Samaj
- Sadharan Brahmo Samaj
- Tattwabodhini Patrika
- Yoga Vasistha
- Ashtavakra Gita