ബ്രാൻഡിങ്ങ്
ദൃശ്യരൂപം
ഒരു ഉത്പന്നത്തേ അതുപോലെ ഉള്ള മറ്റ് ഉത്പന്നങ്ങളിൽ നിന്നും തിരിച്ചറിയാൻ ഉപയോഗിക്കുന്ന പേര്, ചിഹ്നം,അടയാളം,രൂപം എന്നിവയോ ഇവയുടെ ഒരു മിശൃതമോ ആണ് ബ്രാൻഡിങ്ങ്.ഉപഭോക്താക്കൾക്ക് തിരിച്ചറിയാനും ഓർക്കാനും ഇത് സഹായിക്കുന്നു.പരസൃങ്ങൾ നൽകുന്നതിനും വൻതോതിൽ വിൽപന നടത്തുന്നതിനും ബ്രാൻഡ് പേരുകൾ സഹായിക്കും