ബ്രിഡ്ജ്പോർട്ട്
ദൃശ്യരൂപം
ബ്രിഡ്ജ്പോർട്ട്, കണക്റ്റിക്കട്ട് | |||
---|---|---|---|
City of Bridgeport | |||
From top left, left to right: Perry Memorial Arch at Seaside Park, Beardsley Zoo, Providence Bruins vs Bridgeport Sound Tigers at the Total Mortgage Arena, Black Rock Gardens, Barnum Museum, Bridgeport Station, the Port Jefferson ferry dock along the Pequonnock River | |||
| |||
Nicknames: The Park City | |||
Motto(s):
| |||
Location within Fairfield County | |||
Coordinates: 41°11′11″N 73°11′44″W / 41.18639°N 73.19556°W | |||
Country | United States | ||
State | Connecticut | ||
County | Fairfield | ||
Region | Metropolitan CT | ||
Metropolitan area | Greater Bridgeport | ||
Incorporated (town) | 1821 | ||
Incorporated (city) | 1836 | ||
നാമഹേതു | A drawbridge over the Pequonnock River | ||
• Mayor | Joseph P. Ganim (D) | ||
• City | 19.4 ച മൈ (50.2 ച.കി.മീ.) | ||
• ഭൂമി | 16.0 ച മൈ (41.4 ച.കി.മീ.) | ||
• ജലം | 3.4 ച മൈ (8.8 ച.കി.മീ.) | ||
• നഗരം | 465 ച മൈ (1,205 ച.കി.മീ.) | ||
ഉയരം | 3 അടി (1 മീ) | ||
• City | 1,48,654 | ||
• റാങ്ക് | US: 172nd | ||
• ജനസാന്ദ്രത | 7,700/ച മൈ (3,000/ച.കി.മീ.) | ||
• നഗരപ്രദേശം | 923,311 (US: 48th) | ||
• മെട്രോപ്രദേശം | 939,904 (US: 57th) | ||
Demonym(s) | Bridgeporter | ||
സമയമേഖല | UTC−5 (Eastern) | ||
• Summer (DST) | UTC−4 (Eastern) | ||
ZIP Codes | 06601–06602, 06604–06608, 06610, 06650, 06673, 06699[3] | ||
ഏരിയ കോഡ് | 203/475 | ||
FIPS code | 09-08000 | ||
GNIS feature ID | 205720 | ||
വെബ്സൈറ്റ് | bridgeportct |
ബ്രിഡ്ജ്പോർട്ട് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കണക്റ്റിക്കട്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും ഒരു പ്രധാന തുറമുഖവുമാണ്. 2020-ൽ 148,654 ജനസംഖ്യയുണ്ടായിരുന്ന ഇത് ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരമാണ്. ലോംഗ് ഐലൻഡ് സൗണ്ടിലെ പെക്വനോക്ക് നദീമുഖത്ത്, കിഴക്കൻ ഫെയർഫീൽഡ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഇത് മാൻഹട്ടനിൽ നിന്ന് 60 മൈലും (97 കിലോമീറ്റർ) ബ്രോങ്ക്സിൽ നിന്ന് 40 മൈലും (64 കിലോമീറ്റർ) അകലെയാണ് സ്ഥിതിചെയ്യുന്നത്. വടക്ക് ട്രംബുൾ, പടിഞ്ഞാറ് ഫെയർഫീൽഡ്, കിഴക്ക് സ്ട്രാറ്റ്ഫോർഡ് എന്നീ നഗരങ്ങളാണ് ഇതിന്റെ അതിർത്തികൾ.
അവലംബം
[തിരുത്തുക]- ↑ "U.S. Census website". United States Census Bureau. Retrieved November 4, 2014.
- ↑ "US Census Bureau QuickFacts: Connecticut; Bridgeport". Retrieved August 19, 2021.
- ↑ "All Zip Codes in Bridgeport CT". www.zip-codes.com. Retrieved July 21, 2019.