Jump to content

ബ്രൂക്ക്സ് റേഞ്ച്

Coordinates: 68°12′N 152°15′W / 68.200°N 152.250°W / 68.200; -152.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂക്ക്സ് റേഞ്ച്
ഗാൽബ്രെയ്ത്ത് തടാകത്തിന് സമീപത്ത് നിന്നുള്ള ബ്രൂക്ക്സ് റേഞ്ചിൻറെ കാഴ്ച്
ഉയരം കൂടിയ പർവതം
Peakഇസ്തോ പർവ്വതം
Elevation8,976 ft (2,736 m)
Coordinates69°12′09″N 143°48′08″W / 69.20250°N 143.80222°W / 69.20250; -143.80222
വ്യാപ്തി
നീളം700 mi (1,100 km) East-west
Width150 mi (240 km) North-south
മറ്റ് പേരുകൾ
Native nameGwazhal  (language?)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountriesUnited States and Canada
Range coordinates68°12′N 152°15′W / 68.200°N 152.250°W / 68.200; -152.250
ഭൂവിജ്ഞാനീയം
OrogenyLaramide
Age of rockCretaceous

ബ്രൂക്ക്സ് റേഞ്ച് (Gwich'in: Gwazhał[1]) വടക്കേ അമേരിക്കയിലെ ഒരു പർവതനിരയാണ്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വടക്കൻ അലാസ്കയ്ക്ക് കുറുകെ കാനഡയിലെ യുക്കോൺ ടെറിട്ടറിയിലേക്ക് 700 മൈൽ (1,100 കിലോമീറ്റർ) പ്രദേശത്തായി ഈ പർവ്വതനിര വ്യാപിച്ചുകിടക്കുന്നു. ഇസ്തോ പർവതത്തിൽ 8,976 അടി വരെ (2,736 മീറ്റർ) ഉയരത്തിൽ എത്തുന്ന ഈ ശ്രേണിക്ക് ഏകദേശം 126 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "GNIS Account Login". geonames.usgs.gov. Retrieved 23 April 2018.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബ്രൂക്ക്സ്_റേഞ്ച്&oldid=4072762" എന്ന താളിൽനിന്ന് ശേഖരിച്ചത്