ബ്രൂസ് ഡേൺ
ദൃശ്യരൂപം
ബ്രൂസ് ഡേൺ | |
---|---|
ജനനം | ഷിക്കാഗോ, ഇല്ലിനോയിസ്, യു.എസ്. | ജൂൺ 4, 1936
തൊഴിൽ | നടൻ |
സജീവ കാലം | 1960–തുടരുന്നു |
ജീവിതപങ്കാളി(കൾ) | മാരി ഡീൻ(വേർപിരിഞ്ഞു) ഡയാൻ ലാഡ് (1960–1969; വേർപിരിഞ്ഞു) ആൻഡ്രിയ ബാക്കെൻ(1969–തുടരുന്നു) |
കുട്ടികൾ | 2 |
ഒരു അമേരിക്കൻ ചലച്ചിത്രനടനാണ് ബ്രൂസ് മക്‌ലീഷ് ഡേൺ(ജനനം: ജൂൺ 4, 1936). ഏകദേശം എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഹനടൻ, വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1978-ൽ കമിംഗ് ഹോം എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശവും 2013-ൽ നെബ്രാസ്ക എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു[1]. ‘നെബ്രാസ്ക’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രൂസ് ഡേൺ 66-ആമത് കാൻ ചലച്ചിത്രോൽസവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു[2].
പുരസ്ക്കാരങ്ങൾ
[തിരുത്തുക]Awards and nominations
[തിരുത്തുക]വർഷം | ചലച്ചിത്രം | പുരസ്ക്കാരം |
---|---|---|
1971 | ഡ്രൈവ്, ഹീ സെഡ് | നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്(മികച്ച സഹനടൻ) |
1982 | ദാറ്റ് ചാമ്പ്യൻഷിപ്പ് സീസൺ | സിൽവർ ബെയർ പുരസ്ക്കാരം(മികച്ച നടൻ) |
2008 | സ്വാംപ് ഡെവിൾ | ഫിലാഡെൽഫിയ ചലച്ചിത്രോൽസവ ജൂറി പുരസ്ക്കാരം |
2013 | നെബ്രാസ്ക | ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ് (മികച്ച കാസ്റ്റ്) [[മികച്ച നടൻ (കാൻ ചലച്ചിത്രോൽസവം) ഡബ്‌ലിൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്ക്കാരം(മികച്ച നടൻ) ലോസ് ഏഞ്ചലസ് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (മികച്ച നടൻ) നാഷണൽ ബോർഡ് ഓഫ് റിവ്യൂ പുരസ്ക്കാരം(മികച്ച നടൻ) |
അവലംബം
[തിരുത്തുക]- ↑ ഓസ്കാർ: ‘അമേരിക്കൻ ഹസിലി’നും ‘ഗ്രാവിറ്റി’ക്കും 10 നോമിനേഷനുകൾ
- ↑ "കാൻ മേളക്ക് സമാപനം; 'ബ്ളൂ ഈസ് ദ വാമസ്റ്റ് കളറി'ന് ഗോൾഡൻ പാം പുരസ്കാരം". Archived from the original on 2013-10-11. Retrieved 2014-02-16.