ബ്രെഷ വെബ്
ദൃശ്യരൂപം
ബ്രെഷ വെബ് | |
---|---|
![]() ബ്രെഷ വെബ് 2020 ൽ | |
ജനനം | ബ്രെഷെയ് റെനി വെബ് മേയ് 6, 1984[1] |
തൊഴിൽ(s) | നടി, ഗായിക |
സജീവ കാലം | 2007–ഇതുവരെ |
ജീവിതപങ്കാളി | നിക്ക് ജോൺസ് ജൂനിയർ (2023) |
ബ്രെഷ വെബ് (ജനനം: ബ്രെഷെയ് റെനി വെബ്; മെയ് 6, 1984) ഒരു അമേരിക്കൻ നടിയാണ്. 2010 മുതൽ 2014 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട ലവ് ദാറ്റ് ഗേൾ! എന്ന ടി.വി. വൺ ഹാസ്യ പരമ്പരയിലെ ഇമ്യൂണിക്ക് ജെഫേഴ്സൺ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന അവർ റൺ ദ വേൾഡ് എന്ന പരമ്പരയിൽ റെനി റോസ് എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു. മീറ്റ് ദ ബ്ലാക്ക്‌സ് (2016), സെക്‌സ്‌റ്റപ്ലെറ്റ്‌സ് (2019), എ ഫാൾ ഫ്രം ഗ്രേസ് (2020) എന്നീ ചലച്ചിത്രങ്ങളിലും അവർ സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Bresha Webb [@Breshawebb] (May 6, 2016). "Bresha Webb on Twitter: "Thank you @devonfranklin Happy Birthday to me and I'm thankful that I'm becoming the woman… https://t.co/Sjl6vTjlua"" (Tweet) – via Twitter.