ബ്രോഡ്‌വേ നൈറ്റ്സ്
ദൃശ്യരൂപം
ബ്രോഡ്‌വേ നൈറ്റ്സ് | |
---|---|
![]() തിയേറ്റർ റിലീസ് പോസ്റ്റർ | |
സംവിധാനം | ജോസഫ് സി. ബോയിൽ |
നിർമ്മാണം | റോബർട്ട് കെയ്ൻ |
രചന |
|
കഥ | Norman Houston |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | ഏണസ്റ്റ് ഹാലർ |
ചിത്രസംയോജനം | പോൾ എഫ്.മാഷ്കെ |
സ്റ്റുഡിയോ | റോബർട്ട് കെയ്ൻ പ്രൊഡക്ഷൻസ് |
വിതരണം | First National Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | Silent (English intertitles) |
സമയദൈർഘ്യം | 72 minutes |
ബ്രോഡ്‌വേ നൈറ്റ്സ് 1927-ൽ പുറത്തിറങ്ങിയ നഷ്ടപ്പെട്ട ഒരു അമേരിക്കൻ ചലച്ചിത്രമാണ്.[1] ബാർബറ സ്റ്റാൻവിക്ക്, സിൽവിയ സിഡ്നി, ആൻ സോതേൺ എന്നിവരുടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.[2][3][4]
അവലംബം
[തിരുത്തുക]- ↑ The Library of Congress American Silent Feature Film Survival Database:Broadway Nights
- ↑ Progressive Silent Film List: Broadway Nights at silentera.com
- ↑ The American Film Institute Catalog Feature Films: 1921-30 by The American Film Institute, c.1971
- ↑ Broadway Nights at Arne Andersen's Lost Film Files: First National Pictures Archived മാർച്ച് 3, 2016 at the Wayback Machine