ബ്രോമോ പർവ്വതം
ദൃശ്യരൂപം
ബ്രോമോ പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,329 മീ (7,641 അടി) [1] |
Listing | സ്പെസിയൽ റിബു |
Coordinates | 7°56′30″S 112°57′00″E / 7.94167°S 112.95000°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ഭൂവിജ്ഞാനീയം | |
Mountain type | Somma volcano |
Last eruption | November 2015 – February 2016 |
ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിൽ സ്ഥിതിചെയ്യുന്ന ഒരു സജ്ജീവ അഗ്നിപർവ്വതമാണ് ബ്രോമോ പർവ്വതം (ഇംഗ്ലീഷ്: Mount Bromo (Indonesian: Gunung Bromo). റ്റെൻഗ്ഗർ മലനിരകളുടെ ഭാഗമായ ഈ പർവ്വതത്തിന് 2,329 മീറ്റർ (7,641 അടി) ഉയരമുണ്ട്. ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് മൌണ്ട് ബ്രോമോ. ബ്രോമോ റ്റെൻഗ്ഗർ സെമേരു ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളിലാണ് ഈ പർവ്വതം വരുന്നത്. ഹിന്ദു വിശ്വാസപ്രകരം സൃഷിടിയുടെ ദേവനായ ബ്രഹ്മാവിന്റെ ജാവനീസ് നാമത്തിൽ നിന്നാണ് ബ്രോമോ എന്ന പദം ഉൽത്തിരിഞ്ഞിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Tengger Caldera". Global Volcanism Program. Smithsonian Institution. Retrieved 2010-03-10.