ബ്രൗൺ സർവ്വകലാശാല
ദൃശ്യരൂപം
പ്രമാണം:Brown University coat of arms.svg | |
ലത്തീൻ: Universitas Brunensis | |
ആദർശസൂക്തം | In Deo Speramus (Latin) |
---|---|
തരം | Private |
സ്ഥാപിതം | 1764 |
അക്കാദമിക ബന്ധം | |
സാമ്പത്തിക സഹായം | $3.2 billion (2016)[1] |
പ്രസിഡന്റ് | Christina Paxson |
പ്രോവോസ്റ്റ് | Richard M. Locke[2] |
അദ്ധ്യാപകർ | 731 (2015–16)[3] |
വിദ്യാർത്ഥികൾ | 9,073 (Fall 2015)[4] |
ബിരുദവിദ്യാർത്ഥികൾ | 6,320 (Fall 2015)[4] |
2,230 (Fall 2015)[4] | |
മറ്റ് വിദ്യാർത്ഥികൾ | 523 (medical)[4] |
സ്ഥലം | Providence, Rhode Island, U.S. 41°49′34″N 71°24′12″W / 41.8262°N 71.4032°W |
ക്യാമ്പസ് | Urban 143 acres (579,000 m²) |
നിറ(ങ്ങൾ) | Brown, White, and, Cardinal[5] |
കായിക വിളിപ്പേര് | Bears |
കായിക അഫിലിയേഷനുകൾ | NCAA Division I – Ivy League ECAC Hockey, EARC/EAWRC |
ഭാഗ്യചിഹ്നം | Bruno the Bear |
വെബ്‌സൈറ്റ് | brown |
അമേരിക്കൻ ഐക്യനാടുകളിലെ റോഡ് ഐലന്റ് സംസ്ഥാനത്തിലെ പ്രോവിഡെൻസിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ് ബ്രൗൺ സർവ്വകലാശാല(Brown University) 1764-ൽ കോളേജ് ഇൻ ദ് കോളാനി ഒഫ് റോഡ് ഐലന്റ് ആന്റ് പ്രോവിഡെൻസ് പ്ലാന്റാഷൻസ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ബ്രൗൺ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിലൊന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ ഏഴാമത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനവുമാണ്.[7] എല്ലാ മതത്തിലുംപെട്ട വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ച അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ കോളേജും[8] 1847-ൽ ഐവി കോളേജുകളിൽ ആദ്യമായി എഞ്ചിനീയറിങ് പഠനം ആരംഭിച്ച കോളേജും ബ്രൗൺ ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ As of October 5, 2016. "Brown University Endowment Posts 1.1% Loss in 'Challenging' Year". Bloomberg. 2016.
- ↑ Nickel, Mark. "Locke named 13th provost of Brown University". News from Brown. Brown University. Retrieved 14 September 2015.
Richard M. Locke ... has been appointed provost of the University ... [starting] July 1, 2015
- ↑ "Faculty and Employees".
- ↑ 4.0 4.1 4.2 4.3 "Facts about Brown University". Brown University. November 2015. Retrieved February 5, 2016.
- ↑ Brown Visual Identity Policy
- ↑ "Brown University Admission Facts and Figures". Brown University. Retrieved October 8, 2014.
- ↑ "Encyclopedia Brunoniana | Bicentennial celebration". Brown University. Archived from the original on 2010-05-28. Retrieved July 9, 2009.
- ↑ Bronson (1914), p. 30.