ബ്ലഡ് പാരറ്റ് സിക്ലിഡ്
ദൃശ്യരൂപം
Blood parrot cichlid | |
---|---|
ഒരു ബ്ലഡ് പാരറ്റ് സിക്ലിഡ് | |
Scientific classification | |
കിങ്ഡം: | Animalia |
Phylum: | Chordata |
Class: | Actinopterygii |
Order: | Cichliformes |
Family: | Cichlidae |
Hybrid | |
Amphilophus citrinellus × |
ബ്ലഡ് പാരറ്റ് സിക്ലിഡ് (അല്ലെങ്കിൽ സാധാരണയായി പാരറ്റ് സിക്ലിഡ് എന്നും അറിയപ്പെടുന്നു; ഇതിന് ബൈനോമിയൽ നോമൺക്ലേച്ചർ ഇല്ല) മിഡാസും റെഡ്ഹെഡ് സിക്ലിഡിനുമിടയിലെ ഒരു സങ്കരയിനം, എന്നാൽ യഥാർത്ഥ പേരന്റ് സ്പീഷീസുകളെ സ്ഥിരീകരിച്ചില്ല. ഈ മത്സ്യം ആദ്യം 1986 -ൽ തായ്വാനിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.[1]മറ്റ് പാരറ്റ് സിക്ലിഡ് അല്ലെങ്കിൽ സാൾട്ട് വാട്ടർ പാരറ്റ്ഫിഷ് ബ്ലഡ് പാരറ്റ് സിക്ലിഡുമായി ആശയകുഴപ്പമുണ്ടാകാനിടയുണ്ട്.(family Scaridae)[2]