ബ്ലാക്ക് ബട്ടർഫ്ലൈ
ദൃശ്യരൂപം
ബ്ലാക്ക് ബട്ടർഫ്ലൈ | |
---|---|
സംവിധാനം | എം. രഞ്ജിത്ത് |
നിർമ്മാണം | മണിയൻപിള്ള രാജു |
കഥ | ബാലാജി ശക്തിവേൽ |
തിരക്കഥ | ജെ. പള്ളാശ്ശേരി |
അഭിനേതാക്കൾ |
|
സംഗീതം |
|
ഗാനരചന | രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് |
വിതരണം | മണിയൻപിള്ള രാജു ത്രൂ വൈശാഖ സിനിമ |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം. രഞ്ജിത്ത് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് ബട്ടർഫ്ലൈ. 2012-ൽ പുറത്തിറങ്ങിയ വഴക്കു എൺ 18/9 എന്ന തമിഴ് ചിത്രത്തിന്റെ പുനരാവിഷ്കാരമാണീ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]- നിരഞ്ജൻ
- മിഥുൻ മുരളി
- മാളവിക
- സംസ്കൃതി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ബ്ലാക്ക് ബട്ടർഫ്ലൈ