ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ
ദൃശ്യരൂപം
ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ | |
---|---|
സംവിധാനം | അബ്ദലെത്തീഫ് കെചിചെ |
നിർമ്മാണം | അബ്ദലെത്തീഫ് കെചിചെ Brahim Chioua Vincent Maraval |
തിരക്കഥ | അബ്ദലെത്തീഫ് കെചിചെ Ghalia Lacroix |
ആസ്പദമാക്കിയത് | Blue Angel by ജൂലിയൻ മോർഹ് |
അഭിനേതാക്കൾ | എക്സാർചൊപൊളൊസ് ലേ സെഡോക്സ്, |
ഛായാഗ്രഹണം | Sofian El Fani |
ചിത്രസംയോജനം | Albertine Lastera Camille Toubkis |
സ്റ്റുഡിയോ | Quat'sous Films France 2 Cinéma Scope Pictures Radio Télévision Belge Francofone Vertigo Films |
വിതരണം | Wild Bunch (France) Sundance Selects (US) |
റിലീസിങ് തീയതി |
|
രാജ്യം | France |
ഭാഷ | French |
ബജറ്റ് | €4 million[2] |
സമയദൈർഘ്യം | 179 minutes[3] |
ആകെ | $6,830,613[4] |
കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടിയ ഏക ചിത്രമാണ് ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ . ഫ്രഞ്ച്-ടുണീഷ്യൻ ചലച്ചിത് പ്രവർത്തകനായ അബ്ദലെത്തീഫ് കെചിചെയാണ് ഇതിന്റെ സംവിധായകൻ. [5]
പ്രമേയം
[തിരുത്തുക]സ്വവർഗപ്രണയികളുടെ ആർദ്രപ്രണയ ജീവിതത്തെ കുറിച്ചുള്ള ജൂലിയൻ മോർഹിന്റെ വിവാദമായ ഗ്രാഫിക് നോവലിന്റെ ചലച്ചിത്രാഖ്യാനമാണീ സിനിമ. പതിനഞ്ചുകാരിയായ ഫ്രഞ്ച് പെൺകുട്ടിക്ക് വയസ്സായ സ്ത്രീയോട് തോന്നുന്ന പ്രണയമാണ് സിനിമ. [6]
വിമർശനങ്ങൾ
[തിരുത്തുക]ചിത്രത്തിലെ ദീർഘനേരമുള്ള സ്വവർഗലൈംഗികതയ്‌ക്കെതിരെ ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടി
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Release Date: Blue Is the Warmest Colour". Alt Film. Retrieved 16 June 2013.
- ↑ Fabre, Clarisse (24 May 2013). "Des techniciens racontent le tournage difficile de "La Vie d'Adèle"". Le Monde (in ഫ്രഞ്ച്). Retrieved 26 May 2013.
- ↑ "Blue Is the Warmest Colour (18)". Artificial Eye. British Board of Film Classification. 11 September 2013. Archived from the original on 2017-03-16. Retrieved 11 September 2013.
- ↑ "Blue Is the Warmest Colour". Box Office Mojo. 18 November 2013. Retrieved 18 November 2013.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-01. Retrieved 2013-12-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-15. Retrieved 2013-12-06.