ബ്ലൂ ജാവ വാഴ
ദൃശ്യരൂപം
"ബ്ലൂ ജാവ വാഴ" Musa 'Blue Java' | |
---|---|
Hybrid parentage | Musa acuminata × balbisiana |
Cultivar group | ABB Group[1] |
Cultivar | 'Blue Java' |
Origin | Southeast Asia down to Northern Australia |
ഒരു വാഴയിനമാണ് ബ്ലൂ ജാവ വാഴപ്പഴം. നീല വാഴപ്പഴം, ഐസ്ക്രീം വാഴപ്പഴം, വാനില വാഴപ്പഴം, ഹവായിയൻ വാഴപ്പഴം, നെയ് മന്നൻ, ക്രീ, അല്ലെങ്കിൽ സെനിസോ എന്നും ഈ ഇനം അറിയപ്പെടുന്നു. വാനിലയെ അനുസ്മരിപ്പിക്കുന്ന രുചിയും ഐസ്ക്രീം പോലെയുമുള്ള ഈ പഴം[2][3] തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള മൂസ ബാൽബിസിയാന, മൂസ അക്യുമിനേറ്റ എന്നീ രണ്ട് ഇനം വാഴപ്പഴങ്ങളുടെ സങ്കരയിനമാണിത്. തെക്കുകിഴക്കൻ ഏഷ്യയാണ് ഇതിൻ്റെ ജന്മദേശം.
ഉപയോഗങ്ങൾ
[തിരുത്തുക]പാകം ചെയ്തതോ അല്ലാതെയോ കഴിയ്ക്കാവുന്ന വാഴപ്പഴമാണ് ബ്ലൂ ജാവ വാഴപ്പഴം. വാനില പോലെ സുഗന്ധവും കസ്റ്റാർഡ് രുചിയുമുള്ള അവയുടെ സ്വാദിന് പേരുകേട്ടതാണ്.[3] അസാധാരണമായ നീലനിറം, വലിപ്പം, മിതശീതോഷ്ണ കാലാവസ്ഥയോടുള്ള സഹിഷ്ണുത എന്നിവയാൽ അലങ്കാര സസ്യങ്ങളായും തണൽ ചെടികളായും ഇവ ജനപ്രിയമാണ്.[4]
അവലംബങ്ങൾ
[തിരുത്തുക]- ↑ Daniells, Jeffrey (1995). Illustrated Guide to the Identification of Banana Varieties in the South Pacific. Canberra, Australia: Australian Centre for International Agricultural Research. ISBN 1-86320-138-6.
- ↑ "BANANA". California Rare Fruit Growers, Inc. 1996. Archived from the original on 17 October 2020. Retrieved 12 January 2011.
- ↑ 3.0 3.1 "Musa sp. 'Ice Cream' 'Blue Java' banana". Stokes Tropicals. Archived from the original on 9 April 2010. Retrieved 12 January 2011.
- ↑ "Musa Blue Java (Ice Cream)". International Banana Society. Retrieved 12 January 2011.[പ്രവർത്തിക്കാത്ത കണ്ണി]