ബ്ലൂ മൗണ്ടൻ
ദൃശ്യരൂപം
ബ്ലൂ മൗണ്ടൻ | |
---|---|
![]() Blue Mountain Lake with Blue Mountain in the background | |
ഉയരം കൂടിയ പർവതം | |
Elevation | 3,750 അടി (1,140 മീ) |
Listing | Adirondack Hundred Highest 67th |
Coordinates | 43°52′21″N 74°24′04″W / 43.87250°N 74.40111°W, 43°52′33″N 74°24′00″W / 43.87583°N 74.40000°W [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | E of Blue Mountain Lake, New York, U.S. |
Topo map | USGS Blue Mountain Lake |
ബ്ലൂ മൗണ്ടൻ യു.എസിലെ ന്യൂയോർക്ക് സംസ്ഥാനത്ത് അഡിറോണ്ടാക്ക് പർവതനിരകളിലെ ഒരു കൊടുമുടിയാണ്. ഹാമിൽട്ടൺ കൗണ്ടിയിലെ ബ്ലൂ മൗണ്ടൻ തടാകത്തിന് കിഴക്കുവശത്തായി നിലകൊള്ളുന്ന ഈ കൊടുമുടിയുടെ ഉയരം 3750 അടി/1143 മീറ്റർ ആണ്. കാൽനടയാത്രയ്ക്ക് 1,559 അടി (475 മീറ്റർ) ഉയരത്തിൽ നാല് മൈൽ നീളമുള്ള പാതയുണ്ട്. ട്രെയിൽഹെഡ് ഉയരം 2,200 അടി (670.56 മീറ്റർ) ആണ്.[2] 2001-ൽ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയ ബ്ലൂ മൗണ്ടൻ ഫയർ ഒബ്സർവേഷൻ സ്റ്റേഷൻ ഇവിടെയാണ്.[3]
അവലംബം
[തിരുത്തുക]- ↑ "Blue Mountain". Geographic Names Information System. United States Geological Survey.
- ↑ "Blue Mountain Trail | Blue Mountain Lake New York Hikes | Trails.com". Archived from the original on 2010-08-30. Retrieved 2009-12-15.
- ↑ "National Register Information System". National Register of Historic Places. National Park Service. 2009-03-13.