ബർമ്മീസ് ക്യാറ്റ്
ബർമ്മീസ് ക്യാറ്റ് | |||||
---|---|---|---|---|---|
| |||||
ISO 4217 code | MMK | ||||
Central bank | സെൻട്രൽ ബാങ്ക് ഓഫ് മ്യാന്മാർ | ||||
Website | www | ||||
User(s) | Myanmar | ||||
Inflation | 7% | ||||
Source | The World Factbook, 2016 est. | ||||
Subunit | |||||
1⁄100 | പ്യ | ||||
Symbol | K | ||||
Coins | |||||
Freq. used | K5, K10, K50, K100. | ||||
Rarely used | K1 | ||||
Banknotes | |||||
Freq. used | K5, K10, K20, K50, K100, K200, K500, K1000, K5000, K10,000. | ||||
Rarely used | 50 pyas, K1. |
ബർമ്മയിലെ കറൻസിയാണ് ബർമ്മീസ് ക്യാറ്റ് അല്ലെങ്കിൽ ബർമീസ് ചാറ്റ് (/kiˈɑːt/, ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /ˈtʃɑːt/ or /ˈkjɑːt/;[1] ബർമ്മീസ്: ကျပ် [tɕaʔ]; ISO 4217 code MMK). "K" (ഏകം) അല്ലെങ്കിൽ "Ks" (ബഹുവചനം) എന്ന് ഇതിനെ ചുരുക്കി എഴുതുന്നു.
നിലവിലെ വിനിമയ നിരക്കുകൾ
[തിരുത്തുക]2001-2012 കാലയളവ് മുതൽ,ഔദ്യോഗിക വിനിമയ നിരക്ക് പ്രതി യു.എസ്. ഡോളറിന് 5.75 - 6.70 ക്യാറ്റുകൾ (8.20 to 7.00 kyats per euro) എന്നാണ്.
ഇപ്പോഴത്തെ MMK വിനിമയ നിരക്കുകൾ | |
---|---|
ഗൂഗിൾ ഫിനാൻസിൽ: | AUD CAD CHF EUR GBP HKD JPY USD |
യാഹൂ! ഫിനാൻസിൽ: | AUD CAD CHF EUR GBP HKD JPY USD |
എക്സ്.ഇ-ഇൽ: | AUD CAD CHF EUR GBP HKD JPY USD |
ഒണാഡയിൽ: | AUD CAD CHF EUR GBP HKD JPY USD |
എഫെക്സ്ടോപ്.കോം-ഇൽ: | AUD CAD CHF EUR GBP HKD JPY USD |
ചരിത്രം
[തിരുത്തുക]ആദ്യത്തെ ക്യാറ്റ്, 1852-1889
[തിരുത്തുക]1889-വരെ ബർമ്മയിൽ പ്രചാരത്തിലുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾക്കും, വെള്ളിനാണയങ്ങൾക്കും കൂടിയുള്ള പൊതുവേയുള്ള പേരായിരുന്നു ക്യാറ്റ്. ഒരു ക്യാറ്റിന്റെ 20 പെ ആയി വിഭജിച്ചിരിക്കുന്നു, 4 പ്യ കൂടുന്നതാണ് ഇത്. 2പെ, 4പെ എന്നിവ യഥാക്രമം മ്യു, മാറ്റ് എന്നും അറിയപ്പെടുന്നു. പേരിനുമാത്രമായി, 16 വെള്ളില്യാറ്റുകൾ ചേരുന്നതായിരുന്നു 1 സ്വർണ്ണ ക്യാറ്റ്. വെള്ളിക്യാറ്റിന്റെ മൂല്യം ഒരു ഇന്ത്യൻ രൂപയ്ക്ക് തുല്യമായിരുന്നു. ആയതിനാൽ ബ്രിട്ടീഷുകാർ ബർമ്മയിൽ അധിനിവേശിച്ചതോടെ ക്യാറ്റിനു പകരമായി ഇന്ത്യൻ രൂപയും പ്രചാരത്തിൽ വന്നു.
രണ്ടാമത്തെ ക്യാറ്റ്, 1943-1945
[തിരുത്തുക]1942-ൽ ജപ്പാൻ ബർമ്മ കീഴടക്കിയതിനെ തുടർന്ന്, അവർ പുതിയ ഒരു കറൻസി കൊണ്ടുവന്നു. ബർമ്മീസ് രൂപയെ ആധാരമാക്കിയായിരുന്നു ഇത്. പിന്നീട് ഇവയ്ക്ക് പകരമായി ക്യാറ്റ് ബാങ്ക് നോട്ടുകളും വന്നു. ഈ ക്യാറ്റ് 100 സെന്റുകളായാണ് വിഭജിച്ചിരുന്നത്. പിന്നീട് നടന്ന യുദ്ധങ്ങൾക്കുശേഷം 1945-ൽ ബർമ്മീസ് രൂപ വീണ്ടും കൊണ്ടുവന്നതോടുകൂടി ഈ ക്യാറ്റിന്റെ മൂല്യം നഷ്ടപ്പെട്ടു.
മൂന്നാമത്തെ ക്യാറ്റ്, 1952-
[തിരുത്തുക]ഇന്ന് പ്രചാരത്തിലുള്ള ക്യാറ്റ് 1952 ജൂലൈ 1നാണ് നിലവിൽ വന്നത്. ബർമീസ് രൂപയ്ക്ക് ബദലായിരുന്നു ഈ പുതിയ നാണയം. ഇത്തവണ ക്യാറ്റിനെ വിഭജിച്ചിരുന്നത് 100 പ്യ ആയിട്ടാണ്.
നാണയങ്ങൾ
[തിരുത്തുക]ആദ്യ ക്യാറ്റ്
[തിരുത്തുക]1852ൽ, ബർമീസ് രാജാവായിരുന്ന മിൻഡോൺ, റോയൻ മിന്റ് എന്ന നാണയം കൊണ്ടുവന്നു. നാണയത്തിന്റെ അച്ച് പാരീസിലായിരുന്നു നിർമ്മിച്ചത്. 1 പെ, 1 മ്യു (2 പെ), 1 മാറ്റ് (4 പെ), 5 മ്യു (10 പെ) 1 ക്യാറ്റ് എന്നിങ്ങനെയുള്ള നാണയങ്ങൾ വെള്ളിയിലും, 1 പെ 1 മ്യു നാണയങ്ങൾ സ്വർണ്ണത്തിലും നിർമ്മിച്ചു.
രണ്ടാമത്തെ ക്യാറ്റ്
[തിരുത്തുക]ഈ കറനിയോടൊപ്പം പുതിയ നാണയങ്ങൾ ഒന്നുമ്മ് തന്നെ കൊണ്ടുവന്നില്ല.
മൂന്നാമത്തെ ക്യാറ്റ്
[തിരുത്തുക]1956-ൽ, 1, 5, 10, 25, 50 എന്നീ മൂല്യങ്ങളുള്ള പ്യാകളും 1ക്യാറ്റ് നാണയവും അവതരിപ്പിച്ചു.
നിലവിലെ കറൻസി നോട്ടുകൾ
[തിരുത്തുക]നിലവിലെ ശ്രേണി | |||||||||
---|---|---|---|---|---|---|---|---|---|
ചിത്രം | മൂല്യം | അളവ് | പ്രധാന
നിറം |
വിവരണം | Date of issue | കുറിപ്പ് | |||
മുൻഭാഗം | പിൻഭാഗം | മുൻഭാഗം | പിൻഭാഗം | വാട്ടർമാർക്ക് | |||||
50 പ്യാസ് | 110 × 55 mm | മുൻഭാഗം: പർപ്പിൾ, ഓറഞ്ച്
പിൻഭാഗം: വിവിധനിറങ്ങൾ |
Saung gauk | Guilloché pattern | "BCM" | 27 മാർച്ച് 1994 | |||
K1 | ഓറഞ്ച് | ബൊഗ്യൊകെ ഓങ് സാൻ | Guilloché pattern | ബൊഗ്യൊകെ ഓങ് സാൻ | 1 മാർച്ച് 1990 | ||||
K1 | നീല-പർപിൾ | ചിന്തെ | Boat-rowing at Kandawgyi Lake, Yangon | "BCM" | 31 ഒക്ടോബർ 1996 | ||||
K5 | 130 × 60 mm | തവിട്ട്-നീല | Chinlone cane ball game | Chinthe | 1 മേയ് 1995 | ||||
Chinthe bust over value | 1997 | ||||||||
K10 | പർപ്പിൾ | A karaweik (royal regalia boat) | Chinthe | 1 മേയ് 1995 | |||||
Chinthe bust over value | 1997 | ||||||||
K20 | 145 × 70 mm | പച്ച | പീപ്പിൾസ് പാർക്കും, എലിഫന്റ് ഫൗണ്ടനും, യംഗൂൺ | Chinthe bust over value | 27 മാർച്ച് 1994 | ||||
K50 | ഓറഞ്ച്-തവിട്ട് | Lacquerware artisan | Chinthe | 27 മാർച്ച് 1994 | |||||
Chinthe bust over value | 1997 | ||||||||
K100 | നീല, പച്ച, പിങ്ക് | ക്ഷേത്ര പുനഃരുദ്ധാരണം | Chinthe | 27 മാർച്ച് 1994 | |||||
Chinthe bust over value | |||||||||
[2] | [3] | K200 | 165 × 80 mm | കടും പച്ച | ആനയും തേക്ക് തടിയും | Chinthe | 27 മാർച്ച് 1990; 1998 | Value below watermark | |
Chinthe bust over value | |||||||||
150 × 70 mm | Chinthe bust over value | 11 ഡിസംബർ 2004 | Value above watermark | ||||||
[4] | [5] | K500 | 165 × 80 mm | പർപ്പിൾ- തവിട്ട് | A General Mahabandoola statue being painted | Chinthe | 27 മാർച്ച് 1994 | Value above watermark | |
Chinthe bust over value | |||||||||
150 × 70 mm | Chinthe bust over value | 10 ഒക്ടോബർ 2004 | Value below watermark | ||||||
K1000 | 165 × 80 mm | പച്ച-പർപ്പിൾ | ഫിനാൻസ് റെവന്യു മന്ത്രാലയം | Chinthe | നവംബർ 1998 | Value above watermark | |||
Chinthe bust over value | |||||||||
150 × 70 mm | Chinthe bust over value | 11 ഒക്ടോബർ 2004 | Value below watermark | ||||||
K5000 | 150 × 70 mm | ഓറഞ്ച്-പിങ്ക് | ആന | Pyidaungsu Hluttaw (Assembly of the Union) legislature buildings in Zeya Theddhi Ward of Naypyidaw | Elephant profile over value | 1 ഒക്ടോബർ 2009[6] | Value below watermark | ||
K10,000 [7] | 150 × 70 mm | നീല, ചുവപ്പ്, പർപ്പിൾ, പച്ച, തവിട്ട പിന്നെ മഞ്ഞ | Defaced State Seal of Myanmar (Features a lotus and a pair of elephant, instead of a star, a pair of Chinthe lion and the Armiger as in the Original State Seal) | Mandalay Royal Palace Moat | Lotus Flower profile over value | 15 ജൂൺ 2012 | Value below watermark |
അവലംബം
[തിരുത്തുക]- ↑ Jones, Daniel (2003) [1917], English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2
{{citation}}
: Unknown parameter|editors=
ignored (|editor=
suggested) (help) - ↑ "Banknote World - World Currency & Paper Money Collectors". Archived from the original on 14 ഏപ്രിൽ 2008.
- ↑ "Banknote World - World Currency & Paper Money Collectors". Archived from the original on 14 ഏപ്രിൽ 2008.
- ↑ "Banknote World - World Currency & Paper Money Collectors". Archived from the original on 28 ജൂൺ 2011.
- ↑ "Banknote World - World Currency & Paper Money Collectors". Archived from the original on 28 ജൂൺ 2011.
- ↑ "Myanmar new 5,000-kyat note confirmed". Archived from the original on 2011-06-25. Retrieved 2017-11-08.
- ↑ [1] Archived 31 May 2013 at the Wayback Machine.