ഭഗന്ദരം
ദൃശ്യരൂപം
ഭഗന്ദരം |
---|
ഇംഗ്ലീഷിൽ ഫിസ്റ്റുല എന്നു പറയുന്ന അസുഖമാണ് ഭഗന്ദരം.മലദ്വാരത്തിന്റെ സമീപത്തായി കുരുപോലെ വന്നു പൊട്ടുന്നതാണ് ഇതിന്റെ രീതി.മലദ്വാരത്തിൽ നിന്ന് ഒരു ചാനൽ രൂപപ്പെട്ട് കുരുമുഖത്ത് അവസാനിക്കുന്നു. ഇടക്കിടെ കുരു പൊട്ടുമ്പോൾ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു.