ഭജന പരുലകേല
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന പരുലകേല.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഭജന പരുലകേല ദണ്ഡപാണി
ഭയമു മനസാ രാമ
അനുപല്ലവി
[തിരുത്തുക]അജരുദ്ര സുരേശുലകായാ
സ്ഥാനമൊസംഗു രാമ
ചരണം
[തിരുത്തുക]അണ്ഡ കോട്‌ലു നിണ്ഡിന കോ-
ദണ്ഡ പാണി മുഖമുനു ഹൃദ്-
പുണ്ഡരീകമുന ജൂചി പൂജ സൽപുചു
നിണ്ഡു പ്രേമതോ കരംഗു നിഷ്കാമുലകു വര വേ-
ദണ്ഡപാലു ദാസുഡൈന
ത്യാഗരാജു സേയു രാമ
അർത്ഥം
[തിരുത്തുക]രാമന്റെ നാമം ഭജിക്കുന്നവർ യമനെ ഭയക്കേണ്ടതുണ്ടോ മനസേ?
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്
- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്