ഭജരേ ഭജ മാനസ രാമം
ദൃശ്യരൂപം

ത്യാഗരാജസ്വാമികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് ഭജരേ ഭജ മാനസ രാമം. കാനഡ രാഗത്തിൽ ത്രിപുടതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഭജരേ ഭജ മാനസ രാമം (ഭജരേ)
അനുപല്ലവി
[തിരുത്തുക]അജമുഖ ശുക വിനുതം ശുഭചരിതം (ഭജരേ)
ചരണം 1
[തിരുത്തുക]നിർമിത ലോകം നിർജിത ശോകം
പാലിതമുനിജനം അധുനാപപാകം (ഭജരേ)
ചരണം 2
[തിരുത്തുക]ശങ്കരമിത്രം ശ്യാമഗാത്രം കിങ്കര ജനഗണ
താപത്രയ തമോമിത്രം (ഭജരേ)
ചരണം 3
[തിരുത്തുക]ഭൂസമ ശാന്തം ഭൂജാ കാന്തം വാരം
അഖിലദം ത്യാഗരാജഹൃദ്ഭാന്തം (ഭജരേ)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - bhajarE bhaja mAnasa". Retrieved 2021-07-25.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "bhajarE bhaja mAnasa". Archived from the original on 2021-07-25. Retrieved 2021-07-25.