ഭദ്രാസനം (യോഗ)
ദൃശ്യരൂപം
- കാലുകൾ മടക്കി പാദങ്ങള് ചേർത്തു വയ്ക്കണം
- കാലിന്റെ ഉപ്പൂറ്റികൾ ശരീരത്തോട് പറ്റാവുന്നത്ര അടുപ്പിച്ചുവയ്ക്കുക.
- കൈകൾ കൊണ്ട് കാലിന്റെ പാദങ്ങളിൽ പിടിക്കണം.
- കാലിന്റെ തുടകൾ തറയിൽ പതിച്ചു വയ്ക്കാൻ ശ്രമിക്കുക.
- ശ്വാസം എടുത്തുകൊണ്ട് കാൽമുട്ടുകൾ ഉയത്തി ശരീരത്തോട് അടുപ്പിക്കുക.
- ശ്വാസം വിട്ടുകൊണ്ട് തറയിൽ പതിച്ചു വയ്ക്കാൻ ശ്രമിക്കുക.
അവലംബം
[തിരുത്തുക]- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്