Jump to content

ഭരണകൂടവും വിപ്ലവവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരണകൂടവും വിപ്ലവും (The State and Revolution)
French edition, 1970
കർത്താവ്Vladimir Lenin
യഥാർത്ഥ പേര്Государство и революция
രാജ്യംRussian Republic
ഭാഷRussian
പ്രസിദ്ധീകരിച്ച തിയതി
August, 1917

വി.എ. ലെനിന്റെ ഒരു കൃതിയാണ് ഭരണകൂടവും വിപ്ലവവും (The State and Revolution). ഭരണകൂടത്തിന് സമൂഹത്തിൽ ഉള്ള സ്വാധീനവും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ആവശ്യകതയും ലെനിൻ ഈ കൃതിയിൽ വിവരിക്കുന്നു. ലെനിന്റെ കൃതികളിൽ ഏറ്റവും പ്രശസ്തമായതും രാഷ്ട്രീയ സിദ്ധാന്തത്തിന് ധാരാളം സംഭാവനകൾ നൽകിയതുമായ കൃതിയാണിത്. [1] 1917 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ലെനിൻ ഭരണകൂടവും വിപ്ലവും രചിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. L. Colletti, റൂസോയിൽ നിന്ന് ലെനിൻ വരെ (London and New York, 1972, p.224)
"https://ml.wikipedia.org/w/index.php?title=ഭരണകൂടവും_വിപ്ലവവും&oldid=1960018" എന്ന താളിൽനിന്ന് ശേഖരിച്ചത്