ഭരണഘടന അനുഛേദം 74
ദൃശ്യരൂപം
ഭാരതത്തിന്റെ ഭരണഘടനയുടെ അനുഛേദം 74 മന്ത്രിസഭയെപ്പറ്റി പ്രതിപാദിക്കുന്നു. രാഷ്ട്രപതിയെ സഹായിയ്ക്കുവാനും ഉപദേശിക്കുവാനുമുള്ള മന്ത്രിസഭ ഉണ്ടായിരിക്കണമെന്നു ഈ അനുഛേദം നിർദ്ദേശിക്കുന്നു. മന്ത്രിസഭയുടെ തലവൻ പ്രധാനമന്ത്രി ആയിരിക്കണമെന്നും, ഇതിന്റെ ഉപദേശമനുസരിച്ച് രാഷ്ട്രപതി പ്രവർത്തിക്കേണ്ടതാണെന്നും ഈ അനുഛേദം പ്രസ്താവിയ്ക്കുന്നു.