Jump to content

ഭാഷാ ഭഗവത്ഗീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതസംഗ്രഹംപുരാണസംഹിതദേവീമാഹാത്മ്യം

തിരുത്തുക

സംസ്കൃതത്തിൽ രചിച്ച ഭഗവദ്ഗീതയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഭാഷാ ഭഗവദ്ഗീത എന്നറീയപ്പെടുന്നത്. ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. നിരണത്ത് മാധവ പണിക്കരാണ് ഇതിന്റെ രചയിതാവ്. മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. 700 ശ്ലോകങ്ങളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ് ഇതിൽ. ഇതൊരു പാട്ടുകൃതിയാണ്.

കൃതിയിലെ ചില വരികൾ

[തിരുത്തുക]

വരുമൊരു പുണ്യക്ഷേത്രമനത്തിനു വരമാകിന്ന കുരുക്ഷേത്രത്തിൽ‌
പരികരി തേർ‌ ‌ കാലാളൊടു നാമും പാണ്ടവരും ചെയ്തവയെന്തെൻ‌റത്
അരചൻ ധൃതരാഷ്ട്രൻ ചോദിച്ചളവൻപേറിയ സഞ്ജയനുരചെയ്താൻ‌
ത്വരിതമെഴും പാണ്ടവരുടെ സൈന്യം ദുര്യോധനനും കണ്ടാനെന്നേ.
ദുര്യോധനൻ‌ ആചാര്യനെ നോക്കിച്ചൊന്നാൻ‌ പാണ്ടവർ‌ സൈന്യം പാരായ്
സുരപതിനേർ‌ അരചകൾ‌ ഭീമാർ‌ജ്ജുനതുല്യ മഹാരഥരിവർപലർ കാണായ്
നരപതിമാർ‌ നമുക്കും പലരുളർ‌ നായകനായ ഭവാൻ‌ ഭീഷ്മാദികൾ‌
വിരവൊടു പ്രാണത്യാഗമെനിക്കേവേണ്ടിയിയറ്റുകയെന്നാനരചൻ‌.

"https://ml.wikipedia.org/w/index.php?title=ഭാഷാ_ഭഗവത്ഗീത&oldid=2284787" എന്ന താളിൽനിന്ന് ശേഖരിച്ചത്