Jump to content

ഭിന്നകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭിന്നകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിതശാസ്ത്രത്തിൽ, രണ്ട് പൂർണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങൾ എന്ന് വിളിക്കുന്നു. പൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ എന്ന രൂപത്തിൽ സൂചിപ്പിക്കുന്നു. അതിൽ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളിൽ സൂചിപ്പിക്കാം. എന്നത് ഒരു ഉദാഹരണം.

"https://ml.wikipedia.org/w/index.php?title=ഭിന്നകം&oldid=3943309" എന്ന താളിൽനിന്ന് ശേഖരിച്ചത്