ഭുവിനിദാസുഡനേ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭുവിനിദാസുഡനേ.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഭുവിനി ദാസുഡനേ പേരാസചേ
ബൊങ്കുലാഡിതിനാ ബുധമനോഹര
അനുപല്ലവി
[തിരുത്തുക]അവിവേക മാനവുലകോരികോരി
അഡ്ഡദ്രോവത്രൊ കിതിനബ്രോവവേ
ചരണം
[തിരുത്തുക]ചാലസൌഖ്യമോ കഷ്ടമോനേനു
ജാലിജെന്ദിതിനാ സരിവാരിലോ
പാലമുഞ്ചിന നീടമുഞ്ചിന
പദമുലേഗതി ത്യാഗരാജനുത