ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക
ദൃശ്യരൂപം
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക താഴെ നൽകിയിരിക്കുന്നു
എണ്ണായിരം മീറ്ററുകാർ
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 8000 മീറ്ററോ, അതിലധികമോ ഉയരമുള്ള 14 പർവ്വതങ്ങളും സ്ഥിതിചെയ്യുന്നത് ഹിമാലയൻ പർവ്വതനിരകളിലാണ്. :
- എവറസ്റ്റ് (8,848 m), നേപ്പാൾ-ടിബറ്റ്, ഏഷ്യ
- കെ2 (8,611 m), കാരക്കോറം, പാകിസ്താൻ, ഏഷ്യ
- കാഞ്ചൻജംഗ (8,586 m), നേപ്പാൾ-സിക്കിം (ഇന്ത്യ), ഏഷ്യ
- ലോത്സെ (8,511 m), നേപ്പാൾ-ടിബറ്റ്, ഏഷ്യ
- മക്കാലു (8,463 m), നേപ്പാൾ-ടിബറ്റ്, ഏഷ്യ
- ചോ ഒയു (8,201 m), നേപ്പാൾ-ടിബറ്റ്, ഏഷ്യ
- ദൌലഗിരി (8,167 m), നേപ്പാൾ, ഏഷ്യ
- മാനസ്ലു (8,163 m), നേപ്പാൾ, ഏഷ്യ
- നംഗ പർബത് (8,125 m), പാകിസ്താൻ, ഏഷ്യ
- അന്നപൂർണ (8,091 m), നേപ്പാൾ, ഏഷ്യ
- ഗാഷർബ്രം I (8,068 m), കാരക്കോറം, പാകിസ്താൻ, ഏഷ്യ
- ബ്രോഡ് കൊടുമുടി (8,047 m), കാരക്കോറം, പാകിസ്താൻ, ഏഷ്യ
- ഗാഷർബ്രം II (8,035 m), കാരക്കോറം, പാകിസ്താൻ, ഏഷ്യ
- ശിഷപാങ്ങ്മ (8,012 m), ടിബറ്റ്, ഏഷ്യ
ഏഴു കൊടുമുടികൾ
[തിരുത്തുക]ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ:
കൊടുമുടി | ഉയരം m | ഭൂഖണ്ഡം | പർവ്വതനിര | രാജ്യം |
---|---|---|---|---|
കിളിമഞ്ചാരോ (കിബോ കൊടുമുടി) | 5,895 (19,341 ft) | ആഫ്രിക്ക | കിളിമഞ്ചാരോ | ടാൻസാനിയ |
വിൻസൺ മാസിഫ് | 4,897 (16,500 ft) | അന്റാർട്ടിക്ക | എൽസ്‌വർത്ത് പർവ്വതനിര | ബാധകമല്ല (ചിലി അവകാശം ഉന്നയിച്ചിട്ടുണ്ട്) |
കാർസ്റ്റെൻസ് പിരമിഡ് (പങ്കക് ജയ) | 4,884 (16,024 ft) [1] | ഓഷ്യേനിയ | സുദിർമ്മൻ പർവ്വതനിര | ഇന്തോനേഷ്യ |
എവറസ്റ്റ് | 8,848 (29,035 ft) | ഏഷ്യ | ഹിമാലയ പർവ്വതനിര | നേപ്പാൾ |
Elbrus | 5,642 (18,510 ft) | യൂറോപ്പ് | കാക്കസസ് | റഷ്യ |
മക്കിൻലെ (ഡെനാലി) | 6,194 (20,320 ft) | വടക്കേ അമേരിക്ക | അലാസ്‌ക പർവ്വതനിര | അമേരിക്ക |
അകോങ്കാഗ്വ | 6,962 (22,841 ft) | തെക്കേ അമേരിക്ക | ആന്റിസ് പർവ്വതനിര | അർജന്റീന |