Jump to content

മംഗലം ഡാം (ഗ്രാമം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mangalamdam
Mangalam Dam
മംഗലം ഡാം
Mangalam Dam
village
Map
Country India
StateKerala
DistrictPalakkad
ജനസംഖ്യ
 (2001)
 • ആകെ
6,008
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
678706
Vehicle registrationKL-49
Nearest cityPalakkad & Trichur
Lok Sabha constituencyAlathur
Vidhan Sabha constituencyAlathur

കേരള സംസ്ഥാനത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മംഗലം ഡാം. വന്ദഴി ഗ്രാമപഞ്ചായത്ത് ആണ് മംഗലംഡാം ഗ്രാമത്തിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്[1]പ്രദേശത്തുള്ള ഒരു അണക്കെട്ടിൽ നിന്നാണ് ഗ്രാമത്തിന് ഈ പേരു ലഭിച്ചത്.

ജനസംഖ്യ

[തിരുത്തുക]

2011-ലെ സെൻസസ് പ്രകാരം 6008 ആണ് ഗ്രാമത്തിലെ ജനസംഖ്യ. ഇതിൽ 2978 പുരുഷന്മാരും 3030 സ്ത്രീകളും ഉൾപ്പെടുന്നു[2] .

അവലംബം

[തിരുത്തുക]
  1. "Reports of National Panchayat Directory". Ministry of Panchayati Raj. Archived from the original on 2014-01-01. Retrieved 31 December 2013.
  2. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=മംഗലം_ഡാം_(ഗ്രാമം)&oldid=3757106" എന്ന താളിൽനിന്ന് ശേഖരിച്ചത്