Jump to content

മംഗൽ ദാസ് പക്വവാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pakvasa in August 1947

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ആദ്യത്തെ അഞ്ച് ഇന്ത്യൻ ഗവർണറിലൊരാളും 1953 മുതൽ നവംബർ 1960 വരെ ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്ഡിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് മംഗൽ ദാസ് പക്വവാസ ( 1882 മെയ് 7 - 1968 നവംബർ 6 ).[1][2][3]

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യവർഷങ്ങളിൽ ജവാഹർലാൽ നെഹ്രു, മൗലാന അബുൽ കലാം ആസാദ്, മംഗൾ ദാസ് പക്വാസ് എന്നിവരും സ്കോട്ട് നേതാക്കളും ഇന്ത്യയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡുകളെ ഒന്നിപ്പിക്കാൻ ശ്രമിച്ചു.

മധ്യപ്രദേശ്, മുംബൈ, മൈസൂരു[4] എന്നിവിടങ്ങളിലെ ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻഗാമി
first incumbent
ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്ഡിന്റെ പ്രസിഡന്റ്
1953–1960
പിൻഗാമി

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "BSGIndia/Stalwarts". www.bsgindia.org. Archived from the original on 2018-09-27. Retrieved 2018-09-26.
  2. "Sonal Mansingh Biography | Childhood, Family Life, Contribution" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-09-26.
  3. "Indian Railways Portal". www.ser.indianrailways.gov.in. Retrieved 2018-09-26.
  4. "dated May 12, 1959: Institute of Science". The Hindu (in Indian English). 2009-05-12. ISSN 0971-751X. Retrieved 2018-09-26.
"https://ml.wikipedia.org/w/index.php?title=മംഗൽ_ദാസ്_പക്വവാസ&oldid=3806789" എന്ന താളിൽനിന്ന് ശേഖരിച്ചത്