മഞ്ഞ വളയൻ കൽക്കാരി
ദൃശ്യരൂപം
Glyptothorax madraspatanum | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | G. madraspatanum
|
Binomial name | |
Glyptothorax madraspatanum |
കേരളത്തിലെ എല്ലാ നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞ വളയൻ കൽക്കാരി. (ശാസ്ത്രീയനാമം: Glyptothorax madraspatanum). അലങ്കാരമത്സ്യമായും ഉപയോഗിക്കുന്നുണ്ട്. ആദിവാസി സമൂഹം ഈ മത്സ്യത്തെ ഭക്ഷിക്കാറുണ്ട്[അവലംബം ആവശ്യമാണ്].
നാമകരണം
[തിരുത്തുക]1873ൽ ഡോ. ഫ്രാൻസിസ് ഡേ, ഭാവാനിപ്പുഴയിൽ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തി നാമകരണം നടത്തുന്നത്. അന്ന് മദ്രാസ് പ്രവശ്യയ്ക്ക് കീഴിലുള്ള സ്ഥലമായതുകൊണ്ട് മദ്രാസ് പട്ടണം എന്ന് ശാസ്തനാമവും കൊടുത്തു.
ശരീരപ്രകൃതി
[തിരുത്തുക]ശരീരം നീണ്ടതും ശിരോഭാഗം പരന്നതുമാണ്. ശരീരത്തിന്റെ അടിസ്ഥാന നിറം കറുപ്പാണ്. അടിവശത്തിന് മാംസത്തിന്റെ നിറവും. സ്വർണ്ണ നിറത്തിലുള്ള വീതിയുള്ള മൂന്ന് വളയങ്ങളുണ്ട്. ചിറകുകൾക്ക് കരിമഷി നിറമാണ്. പരമാവധി വലിപ്പം 11.5 സെന്റിമീറ്റർ.
അവലംബം
[തിരുത്തുക]- കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവ വൈവിധ്യബോർഡ്
- http://www.fishbase.org/summary/Glyptothorax-madraspatanum.html
- http://indiabiodiversity.org/species/show/237700
വിക്കിസ്പീഷിസിൽ Glyptothorax madraspatanum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.