മടൊല
ദൃശ്യരൂപം
മടൊല | |
---|---|
![]() Municipal Council of Matola | |
Coordinates: 25°57′44″S 32°27′32″E / 25.96222°S 32.45889°E | |
Country | ![]() |
Provinces | Maputo Province |
Municipality | Matola |
വിസ്തീർണ്ണം | |
• ആകെ | 373 ച.കി.മീ. (144 ച മൈ) |
ഉയരം | 3 മീ (10 അടി) |
ജനസംഖ്യ (2017 census) | |
• ആകെ | 16,16,267 |
• ജനസാന്ദ്രത | 4,300/ച.കി.മീ. (11,000/ച മൈ) |
Climate | BSh |
മൊസാംബിക്കിലെ തലസ്ഥാനമായ മപുടൊയുടെ പടിഞ്ഞാറായാണ് വലിയപ്രാന്തപ്രദേശമായ മടൊല (Matola). രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ജനാധിവാസ മേഖലയാണ്. മടൊല മപുടൊ പ്രവശ്യയുടെ തലസ്ഥാനമാണ്. 1998 തൊട്ട് അവിടെ തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ സർക്കാരാണ് ഉള്ളത്.അവിടെ തുറമുഖമുണ്ട്, മൊസാംബിക്കിലെ ഏറ്റവും വലിയ വ്യവസായ കേന്ദ്രമാണ്. 2007 ലെ കണക്കനുസരിച്ച് ജനസംഖ്യ6,75,422 ആയിരുന്നു.[1] having increased to a 2014 projected population (Instituto Nacional de Estatistica Moçambique) of 893,000.[2]
കുറിപ്പുകൾ
[തിരുത്തുക]- ↑ "População por sexo e idade, segundo distrito Província de Maputo. 2007" (in പോർച്ചുഗീസ്). Retrieved 2010-11-13.
- ↑ http://citypopulation.de/Mocambique.html