മഡോണ ആൻറ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (ലിയോനാർഡോ)
ദൃശ്യരൂപം
Madonna and Child with the Infant Saint John the Baptist (Moscow Version) | |
---|---|
കലാകാരൻ | Leonardo da Vinci and his workshop |
വർഷം | late 1470s – middle/late 1480s |
തരം | Oil, tempera, gold on panel |
അളവുകൾ | 71.8 cm × 50.5 cm (28.25 in × 19.875 in) |
സ്ഥാനം | Private collection, Moscow |
ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ടെമ്പറ പാനൽ ചിത്രമാണ് മഡോണ ആൻറ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്.[1]റഷ്യയിലെ മോസ്കോയിൽ ഒരു സ്വകാര്യ ശേഖരത്തിൽ ലിയോനാർഡോയുടെ യഥാർത്ഥ ചിത്രത്തിൻറെ ഒരു പതിപ്പ് സൂക്ഷിക്കുന്നുണ്ടെന്ന് കരുതുന്നു.[2]ക്രിസ്തുവാകുന്ന കുഞ്ഞ് ഒരു ആട്ടിൻ കുട്ടിയെ കരവലയത്തിനുള്ളിലാക്കി ആട്ടിൻകുട്ടിയുടെ തലയോടു തലയുംചേർത്തുവച്ചുകൊണ്ട് ചാരിയിരുന്ന് തലയ്ക്കുമീതെ കൈകൾ ഉയർത്തികൊണ്ട് നിൽക്കുന്ന കന്യാമറിയത്തിനെയും ശിശുവായ സ്നാപകയോഹന്നാനെയും നോക്കുന്നതായി ഈ ചിത്രത്തിൽ ഡാവിഞ്ചി ചിത്രീകരിച്ചിരിക്കുന്നു. പശ്ചാത്തലത്തിൽ ഭൂപ്രകൃതിയും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
മറ്റ് പതിപ്പുകൾ
[തിരുത്തുക]-
അഷ്മോളിയൻ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ആർക്കിയോളജി, ഓക്സ്ഫോർഡ്, ഇംഗ്ലണ്ട്.
-
ഹെർണാണ്ടോ ഡി ലോസ് ലാനോസ്, അല്ലെങ്കിൽ ഫെർണാണ്ടോ യീസ് ഡി ലാ അൽമെഡിന, പാലാസോ പിറ്റി, ഫ്ലോറൻസ്.
അവലംബം
[തിരുത്തുക]- ↑ "Circle of Leonardo da Vinci (Anchiano, near Vinci 1452–1519 Amboise, near Tours), The Madonna and Child with the Infant Saint John the Baptist". christies.com. Retrieved 2018-05-24.
{{cite web}}
: Italic or bold markup not allowed in:|website=
(help) - ↑ Kossolapov, Alexander (2015). "Expert Examination Report". leonardomadonna.com.
{{cite web}}
: Cite has empty unknown parameter:|dead-url=
(help); Italic or bold markup not allowed in:|website=
(help)