മണിപ്പൂർ പീപ്പിൾസ് പാർട്ടി
ദൃശ്യരൂപം
Manipur Peoples Party മണിപ്പൂർ പീപ്പിൾസ് പാർട്ടി (എം.പി.പി.) | |
---|---|
ചെയർപേഴ്സൺ | Sovakiran N. |
രൂപീകരിക്കപ്പെട്ടത് | 26, 1968 |
മുഖ്യകാര്യാലയം | People’s Road, Imphal- 795001, Manipur |
പ്രത്യയശാസ്ത്രം | Regionalism |
രാഷ്ട്രീയ പക്ഷം | Centre-right |
ECI പദവി | State Party[1] |
സഖ്യം | ദേശീയ ജനാധിപത്യ സഖ്യം |
സീറ്റുകൾ | 0 / 60 |
മണിപ്പൂർ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ കക്ഷിയാണ് മണിപ്പൂർ പീപ്പിൾസ് പാർട്ടി (എം.പി.പി.). എം.പി.പി. ഡിസംബർ 26, 1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു കൂട്ടം വിമതർ ആണ് സ്ഥാപിച്ചത്. 2007 ഫെബ്രുവരിയിൽ മണിപ്പൂർ സംസ്ഥാന തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ 5 എണ്ണം പാർട്ടി നേടി. [1]
നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ഉൾക്കൊള്ളുന്ന വടക്കു-കിഴക്കൻ പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ ഭാഗമാണ് ഇത്. നിലവിൽ ദേശിയ ജനാധിപതൃ സഖൃം ഭാഗം ആയി നിൽക്കുന്നു
അവലംബം
[തിരുത്തുക]- ↑ "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Retrieved 9 May 2013.