Jump to content

മണിയറ ഉണ്ണാങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വേലൻ സമുദായത്തിൽപ്പെട്ടവർ കെട്ടിയാടുന്ന ഒരു തെയ്യമാണ് മണിയറ ഉണ്ണാങ്ങ. കുഞ്ഞാർ കുറത്തി എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ് ഈ തെയ്യം[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=മണിയറ_ഉണ്ണാങ്ങ&oldid=2236286" എന്ന താളിൽനിന്ന് ശേഖരിച്ചത്