മണൽ മലിഞ്ഞീൽ
Appearance
മണൽ മലിഞ്ഞീൽ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. orientalis
|
Binomial name | |
Lamnostoma orientalis (McClelland, 1844)
| |
Synonyms[1] | |
|
ആരൽ വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് മണൽ മലിഞ്ഞീൽ അഥവാ Oriental Sand Eel (Oriental Worm Eel). (ശാസ്ത്രീയനാമം: Lamnostoma orientalis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]
കുടുംബം[തിരുത്തുക]
ഈൽ കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Synonyms of Lamnostoma orientalis at www.fishbase.org.
- ↑ Lamnostoma orientalis at the IUCN redlist.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Lamnostoma orientalis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Lamnostoma orientalis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.