മദ്രാസ് റബ്ബർ ഫാക്ടറി
ദൃശ്യരൂപം
![]() | |
Public (ബി.എസ്.ഇ.: 500290) | |
സ്ഥാപിതം | 1946 |
സ്ഥാപകൻ | കെ.എം. മാമ്മൻ മാപ്പിള |
ആസ്ഥാനം | ചെന്നൈ, ![]() |
പ്രധാന വ്യക്തി | കെ.എം. മാമ്മൻ (Chairman & MD) |
ഉത്പന്നങ്ങൾ | ടയർ, Toys, Sports Goods, Conveyor belt, Paints & Coats |
വരുമാനം | ₹13,054 കോടി (US$1.5 billion) (2012) |
₹572 കോടി (US$67 million) (2012) | |
ജീവനക്കാരുടെ എണ്ണം | 15,494 (2011) |
വെബ്സൈറ്റ് | www |
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇന്ത്യയിൽ വാഹങ്ങൾക്കായി ടയർ നിർമ്മിക്കുന്ന ഒരു വ്യവസായസ്ഥാപനമാണ് എം.ആർ.എഫ് എന്നറിയപ്പെടുന്ന മദ്രാസ് റബ്ബർ ഫാക്ടറി ലിമിറ്റഡ്.1946-ൽ ചെങ്കോട്ടയിൽ (ചെന്നൈ) ചെറിയ ഒരു ബലൂൺ നിർമ്മാണ സ്ഥാപനമായിട്ടാണ് ഇതിന്റെ തുടക്കം. പിന്നീട്, ഇത് ടയർ നിർമ്മാണ മേഖലയിലേക്ക് നീങ്ങുകയും ഇന്ത്യൻ ടയർ വ്യവസായത്തിലെ മുൻനിര കമ്പനിയാകുകയും ചെയ്തു.[1]
- ↑ "MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകർ അറിയേണ്ടതെല്ലാം". 2023-06-13. Retrieved 2025-01-17.