മധു മോഹൻ
ദൃശ്യരൂപം
മാനസി എന്ന സീരിയലിന്റെ സംവിധായകനായിരുന്നു മധു മോഹൻ. എം.ജി.ആറിന്റെ മരുമകനുമാണ് മധു.[അവലംബം ആവശ്യമാണ്] മാനസി എന്ന സീരിയൽ മലയാളത്തിൽ 240 എപ്പിസോഡുകൾ പ്രദർശിപ്പിച്ചു. മലയാളത്തിൽ മെഗാസീരിയലുകൾക്ക് വൻതുടക്കമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.