മനിക ബത്ര
Manika Batra | ||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Personal information | ||||||||||||||||||||||||||||||||||||||||||||
Full name | Manika Batra | |||||||||||||||||||||||||||||||||||||||||||
Nationality | Indian | |||||||||||||||||||||||||||||||||||||||||||
Born | [1] Delhi, India[1] | 15 ജൂൺ 1995|||||||||||||||||||||||||||||||||||||||||||
Playing style | Shakehand grip | |||||||||||||||||||||||||||||||||||||||||||
Height | 1.8 മീ (5 അടി 11 ഇഞ്ച്) (2018)[1] | |||||||||||||||||||||||||||||||||||||||||||
Weight | 67 കി.ഗ്രാം (148 lb) (2018)[1] | |||||||||||||||||||||||||||||||||||||||||||
Medal record
|
ഇന്ത്യയിലെ ഒരു ടേബിൾ ടെന്നീസ് കളിക്കാരിയാണ് മനിക ബത്ര. 2016 ജൂണിലെ കണക്ക് പ്രകാരം ഇന്ത്യയിലെ വനിതാ ടേബിൾ ടെന്നീസ് കളിക്കാരിൽ ഒന്നാം റാങ്കുകാരിയും ലോക റാങ്കിങിൽ 115ആം സ്ഥാനവുമാണ് മനിക ബത്രയ്ക്ക്.[2]
ജീവിത രേഖ
[തിരുത്തുക]ഡൽഹിയിലെ 1995 ജൂൺ 15നാണ് മനിക ജനിച്ചത്.[3] ഡൽഹിയിലെ നാരായണ വിഹാർ സ്വദേശിയാണ് മനിക.[4] അവർ നാലു വയസുള്ളപ്പോൾ തന്നെ ടേബിൾ ടെന്നീസ് കളിക്കാൻ തുടങ്ങിയിരുന്നു.[5] അവരുടെ മൂത്ത സഹോദരിയായ അഞ്ചലും, മൂത്ത സഹോദരൻ സഹിക്കും ടേബിൾ ടെന്നിസ് കളിക്കുന്നവരാണ്.[6] ബത്രയുടെ ആദ്യകാല കായിക രംഗത്ത് അഞ്ചൽ അവളെ വളരെ സ്വാധീനിച്ചിരുന്നു.[7] സംസ്ഥാന തലത്തിലുള്ള അണ്ടർ-8 ടൂർണമെന്റിൽ ഒരു മത്സരം വിജയിച്ചശേഷം, ബത്ര സന്ദീപ് ഗുപ്തയുടെ കീഴിൽ പരിശീലനം നടത്താൻ അവർ തീരുമാനിച്ചു. പരിശീലനത്തിനുവേണ്ടി ഹൊൻസ് രാജ് മോഡൽ എന്ന സ്കൂളിലേക്ക് മാറാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്‌തു.[6]
കൗമാരക്കാരിൽ തന്നെ തേടിവന്ന പല മോഡലിംഗ് ഓഫറുകളും ബദ്ര ഉപേക്ഷിച്ചു.[1] ടേബിൾ ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഒരു വർഷം മുൻപ് ജീസസ് ആൻഡ് മേരി കോളേജിലായിരുന്നു അവർ പഠിച്ചിരുന്നത്.[8]
നേട്ടങ്ങൾ
[തിരുത്തുക]- 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടി.വനിതാ വ്യക്തിഗത ഇനത്തിൽ മത്സരിച്ച മനിക പോളണ്ടിന്റെ കതർസൈനയോട് മത്സരിച്ച് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.[9]
- 2011ൽ ചിലി ഓപ്പൺ ടൂർണമെന്റിൽ അണ്ടർ 21 വിഭാഗത്തിൽ വെള്ളി മെഡൽ നേടി.
- 2014ൽ ഗ്ലാസ്‌ഗോവിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ക്വാർട്ടർ ഫൈനലിൽ കടന്നു.
- 2014ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.
- 2015ലെ കോമൺവെൽത്ത് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പിൽ മൂന്നു മെഡലുകൾ നേടി.വനിതാ ടീം, വനിതാ ഡബിൾസ് എന്നിവയിൽ വെള്ളി മെഡലുകളും വനിതാ സിംഗിൾസിൽ വെങ്കലവുമാണ് കരസ്ഥമാക്കിയത്.[10]
- 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടി. വനിതാ ഡബ്ൾസിലും മിക്‌സഡ് ഡബിൾസിലും വനിതാ ടീം ഇനത്തിലും മെഡലുകൾ കരസ്ഥമാക്കി.[11]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Manika Batra". Glasgow 2014. Archived from the original on 2016-06-18. Retrieved 28 June 2016.
- ↑ "BATRA Manika (IND) - WR List 6/2016". ITTF. Archived from the original on 2016-08-17. Retrieved 7 August 2016.
- ↑ Judge, Shahid (3 July 2016). "India's table tennis hope for Rio 2016 Olympics – Manika Batra". The Indian Express. Retrieved 6 July 2016.
- ↑ "Paddler Manika Batra completes hat-trick of gold medals at South Asian Games". News18. 10 February 2016. Retrieved 4 July 2016.
- ↑ "Manika Batra: the new hope of the nation". The Hindu. 21 August 2011. Retrieved 28 June 2016.
- ↑ 6.0 6.1 Sen, Debayan (27 July 2016). "Manika Batra looks to Rio and beyond". ESPN.in. Retrieved 2 August 2016.
- ↑ Ghoshal, Shuvro (11 February 2016). "Interview with Manika Batra: "I don't want to go to Rio Olympics and return without a medal"". Yahoo!. Retrieved 4 July 2016.
- ↑ Patra, Pratyush (6 May 2016). "Delhi love & Rio talk before Olympics". The Times of India. Retrieved 6 July 2016.
- ↑ "Rio Olympics 2016: Mouma Das, Manika Batra lose as Indian women's challenge in table tennis ends". First Post. 6 August 2016. Retrieved 8 August 2016.
- ↑ Keerthivasan, K. (21 December 2015). "Singapore sweeps singles titles". The Hindu. Retrieved 6 July 2016.
- ↑ "South Asian Games: India clean sweeps 12 medals in Table Tennis". Ten Sports. 10 February 2016. Retrieved 6 July 2016.