Jump to content

മനോഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മനോഹരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C. manoharii
Binomial name
Ceropegia manoharii
Sujanapal, Salim, Anil & Sasidh.

പശ്ചിമഘട്ടത്തിലെ നീലഗിരി-വയനാടൻ മലനിരകളിലെ ചെമ്പ്ര പുൽമേടുകളിൽനിന്ന് പുതിയതായി കണ്ടെത്തിയ ഒരു ഇരപിടിയൻ സസ്യമാണ് മനോഹരി.(ശാസ്ത്രീയനാമം: Ceropegia manoharii). വയനാട്ടിലെ ഉയർന്ന മലമ്പ്രദേശത്ത് മാത്രം കാണുന്ന ഈ വള്ളിച്ചെടി 2010-ൽ ആണ് കണ്ടെത്തിയത്.[1] ഈ ചെടി ഇരയെ താത്‌കാലികമായി പിടിച്ചു വയ്ക്കുന്നത് പരാഗണം നടത്തുന്നതിനായാണ്. ഇത് വരയൻ കടുവ ശലഭത്തിന്റെ ആതിഥേയസസ്യം ആണെന്നത് പുതിയ ഒരു കണ്ടുപിടിത്തം കൂടിയാണ്.[2] സെറോപീജിയ ജനുസിലെ മറ്റു പല ചെടികളെപ്പോലെ മനോഹരിയും വളരെ അപൂർവ്വമായേ കാണപ്പെടുന്നുള്ളൂ.[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-13. Retrieved 2022-09-13.
  2. http://brit.org/webfm_send/381[പ്രവർത്തിക്കാത്ത കണ്ണി]
  3. http://epaper.newindianexpress.com/c/1612909?fb_action_ids=693528984009855&fb_action_types=og.likes&fb_source=other_multiline&action_object_map={%22693528984009855%22%3A227708104051691}&action_type_map={%22693528984009855%22%3A%22og.likes%22}&action_ref_map= Archived 2016-03-05 at the Wayback Machine.[]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മനോഹരി&oldid=3777425" എന്ന താളിൽനിന്ന് ശേഖരിച്ചത്