Jump to content

മയാമി ഹീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Miami Heat
2011–12 Miami Heat season
Miami Heat logo
Miami Heat logo
കോൺഫറൻസ് Eastern Conference
ഡിവിഷൻ Southeast Division
സ്ഥാപിക്കപെട്ടത്‌ 1988
ചരിത്രം Miami Heat
(1988–present)
എറീന American Airlines Arena
നഗരം Miami, Florida
ടീം നിറംകൾ Black, Deep Red, White, Orange,
                   
ഉടമസ്ഥർ Micky Arison
ജനറൽ മാനേജർ Pat Riley
മുഖ്യ പരിശീലകൻ Erik Spoelstra
ഡീ-ലീഗ് ടീം Sioux Falls Skyforce
ചാമ്പ്യൻഷിപ്പുകൾ 1 (2006)
കോൺഫറൻസ് ടൈറ്റിലുകൾ 2 (2006, 2011)
ഡിവിഷൻ ടൈറ്റിലുകൾ 8 (1997, 1998, 1999, 2000, 2005, 2006, 2007, 2011)
ഔദ്യോകിക വെബ്സൈറ്റ്
Home jersey
Team colours
Home
Away jersey
Team colours
Away


മയാമി ഹീറ്റ് എന്നത് മയാമി നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ഒർലാന്റോ മാജിക്-നോടൊപ്പം ഫ്ലോറിഡ സംസ്ഥാനത്തെ പ്രധിനിധികരിക്കുന്ന ടീം ആണ് ഹീറ്റ്. ഇവർ ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 1988 -ൽ ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടു. അമേരിക്കൻ എയർലൈൻസ് എറീനയിൽ ആണ് ഹീറ്റ്-ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ 2006-ൽ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കിയിട്ടുണ്ട്.


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മയാമി_ഹീറ്റ്&oldid=1715825" എന്ന താളിൽനിന്ന് ശേഖരിച്ചത്